കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്
പഞ്ചായത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയി മടങ്ങുമ്പോൾ, സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു
തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
പച്ചക്കറിയുമായി വന്ന പിക്കപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം
ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചാണ് മലപ്പുറത്ത് യുവാവ് മരിച്ചത് .
കടപുഴവെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ പാറക്കെട്ടിൽ നിന്നും കാൽ വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്
അപകടത്തില്‍ ഗുരുതര പരിക്കേറ്റ രതീഷിനെ ഏറെ നേരം കഴിഞ്ഞാണ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്
കൊല്ലം അഞ്ചൽ സ്വദേശികളായ നവജോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്