ഖത്തറില്‍ അലി ബിന്‍ അലി കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ് അഫ്ലഹ്.
സൂര്യ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.
രണ്ടര വയസ്സുള്ള കുട്ടിയടക്കം നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഗുരുതരമായി പരുക്കേറ്റ നിജാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തകര്‍ന്നുവീണ എടിഎം കൗണ്ടറിന്റെ വാതിലിന് നേരത്തെ തന്നെ കേടുപാടുകള്‍ സംഭവിച്ചിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു
മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നിന്നും കെട്ടിട നിര്‍മാണ ജോലിക്കായി കുടിയേറിയ കുടുംബത്തിലുള്ളവരാണ് മരിച്ച കുട്ടികള്‍
ബുധനാഴ്ച രാത്രി വൈകിയായിരുന്നു അപകടം.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ സംഘട്ടനരംഗം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് പരുക്കേറ്റത്
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി അഗ്നിരക്ഷാ സംഘം ഉടൻ സ്ഥലത്തെത്തി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ കിണറ്റിലിറങ്ങി ഇരുവരെയും മുകളിലെത്തിക്കുകയായിരുന്നു