ഇരിട്ടി എം ജി കോളജിന് സമീപമായിരുന്നു അപകടം.
കുട്ടി സഞ്ചരിച്ചിരുന്ന അതേവാഹനം ഇടിച്ചാണ് അപകടം
പാലക്കാട്ടേക്ക് സോപ്പ് നിര്‍മ്മാണത്തിനുള്ള അമോണിയ കെമിക്കലുമായി വന്ന ലോറിയാണ് ബൈക്കിലിടിച്ചത്.
ചാലക്കുടി പോട്ട ആശ്രമം സിഗ്നല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്.
രുമ്പുപാലം ചെറായി പാലത്തിന് സമീപത്ത് വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു
വര്‍ക്കല സ്വദേശി കുമാരി (65), സഹോദരിയുടെ മകള്‍ അമ്മു (15) എന്നിവരാണു മരിച്ചത്.
12 സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്ക്കും അഞ്ചുകുട്ടികള്‍ക്കുമാണ് പരിക്കേറ്റത്
ഇടമറ്റം കൊട്ടാരത്തില്‍ രാജേഷ് (43) ആണ് മരിച്ചത്.
17 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം
ജില്ലാ ആശുപത്രിയിലെ ഗൈനക് വാര്‍ഡിലാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്