ഇന്ന് വൈകീട്ട് 3.30 ന് കൊയിലാണ്ടി ദേശീയപാതയില്‍ കൃഷ്ണ തിയറ്ററിനു സമീപത്താണ് അപകടമുണ്ടായത്
ഒരുമാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം.
സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിക്കുമ്പോള്‍, സഭയെ അപമാനിക്കാനും, കേസുകളില്‍ കുരുക്കി നിശ്ശബ്ദരാക്കാനുമാണ് ശ്രമം എന്നാണ് വിമര്‍ശനം. ഇത് സംബന്ധിച്ച അറിയിപ്പ് കു!ബാനയ്ക്കിടെ വായിക്കും.
മാവേലിക്കരയില്‍ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. ഓട്ടോ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരീന്ദ്രന്‍ (46), സ്കൂട്ടര്‍ ഓടിച്ചിരുന്ന കുറത്തിക്കാട് പാലാഴി വീട്ടില്‍ ആതിര അജയന് (23) എന്നിവരാണ് മരിച്ചത്. മാവേലിക്കര പ്രായിക്കര പാലത്തിന്...
പൊലീസ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് എസ്.ഐ ഉള്‍പ്പടെ 4 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണ മെട്ടന്തറ ജംഗ്ഷനിലാണ് പൊലീസ് വാഹനം മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റത്. പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇന്ന്...
ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുകള്ഭാഗം പാടെ തകര്‍ന്നു
പിജിയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ മകൾ അമ്മയോടെപ്പം പോകുമ്പോഴാണ് അപകടം ഉണ്ടായത്.
അശ്രദ്ധമായി വാഹനം ഓടിച്ചു എന്നതാണ് രണ്ടു ഡ്രൈവർമാർക്കെതിരെയുമുള്ള കേസ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ വാഹനമാണ് മറിഞ്ഞത്.