കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്.
ശനിയാഴ്ച രാത്രി വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപമായിരുന്നു അപകടം. വിവാഹ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന 5 സ്ത്രീകളെയാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടമുണ്ടായത്.
തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
തിരുവണ്ണാമലയിൽ ക്ഷേത്രദർശനം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന കർണാടകയിൽ നിന്നുള്ള എട്ടംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമന്, സന്ദീപ് എന്നിവരാണു മരിച്ചത്.ബെംഗളുരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ്
മഞ്ചേരി തുറക്കൽ മുള്ളമ്പാറ തടത്തിൽ പറമ്പ് സ്വദേശി സായന്ത് വയസ്സ് എന്ന യുവാണ് മരണപ്പെട്ടത്
റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
ബിഹാറിലെ മുസഫര്‍പൂരിലെ ഫാകുലി ഒ.പി ഏരിയയിലാണ് മനുഷ്യത്വരഹിതമായ സംഭവം
മാലിപ്പുറത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടാണ് മുങ്ങിയത്.