ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചത്
നരിക്കല്ലു മുക്കിൽ നിന്നും വറ്റപ്ലാമൂട് ജംഗ്ഷനിലേക്ക് വരികയായിരുന്ന സരുണിൻെറ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലെ ബിരുദ വിദ്യാര്‍ഥികളും വേങ്ങര സ്വദേശികളുമായ അസ്ലം, അര്‍ഷദ് എന്നിവരാണ് മരിച്ചത്.
ഷോറൂമിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി വികാസാണ് കാര്‍ ഓടിച്ചത്
നവംബര്‍ 17ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണ് പ്രഹ്ലാദ് പട്ടേല്‍
സ്ക്കൂട്ടർ യാത്രക്കാരനായ കണ്ണൂർ ചെറുകുന്ന് സ്വദേശി മുഹമ്മദ് ഹഫീസാണ് (19) മരിച്ചത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടുകാലോടെയാണ് സംഭവം
കഞ്ഞിക്കുഴി മൂലയിൽ എം.സി.മാത്യുവിന്റെ ഭാര്യ സിനി മാത്യു (50) ആണ് മരിച്ചത്.
നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആദ്യം മണ്ണാർക്കാട്ടെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അനീഷ. ജോലിക്കായി പോകുംവഴിയാണ് അപകടമുണ്ടായത്.