ഓട്ടോ ഡ്രൈവറാണ് പുലർച്ചെ 5.40ന് കുറവാമൂഴി വായനശാലയ്ക്ക് മുൻപിൽവച്ചാണ് അപകടമുണ്ടായത്.
ചുരത്തിൻ്റെ സംരക്ഷണ ഭിത്തിയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിന്റെ കുടുതൽ വിവരങ്ങൾ അപകടത്തില്‍പ്പെട്ടത് വയനാട് കല്‍പ്പറ്റ മുട്ടില്‍ പരിയാരം രായിൻ വീട്ടില്‍ മരക്കാരും കുടുംബവും. ഒമ്പത് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രക്ഷാ പ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്നു സംഘം....
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ റോഡ് ആക്സിഡന്റ് വിവരപ്പട്ടികയിലാണ് സംസ്ഥാനം ഉത്തർപ്രദേശിനെയും കർണാടകത്തെയും പിൻതള്ളി മുന്നിലെത്തിയത്.
നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്.
കോഴിക്കോട് തുമ്പപ്പാടം ഫൂട്ട് ഔട്ട് ടർഫിലായിരുന്നു അപകടം
ലശ്ശേരി സ്വദേശി നഹീല്‍ നിസാര്‍ (26) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്.
കിഷ്വാറില്നിന് ജമ്മുവിലേക്കു പോയ ബസ്സാണ് ഇന്നു രാവിലെ അപകടത്തില്‍പ്പെട്ടത്
ഓഗര്‍ ഡ്രില്ലിംഗ് മെഷീനുകള്‍ എത്തിക്കാനാണ് നീക്കം.
സ്കൂട്ടര്‍ ഓടിച്ചതും പിന്നില്‍ ഇരുന്നതും പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്ഥികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടമയ്ക്കെതിരെ കേസ് എടുത്തത്.