കൂടെയുള്ള സഹപ്രവർത്തകർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മുക്കം ഹോസ്പിറ്റല്‍ ജംഗ്ഷിനല്‍ ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.
ഒരേ കുടുംബത്തിലുള്ള മുഹ്സിന, തസ്നീമ, റിന്‍ഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയില്‍ പൊതുദര്‍ശനത്തിന് വെക്കും.
രാവിലെ 6 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.
കുണ്ടിൽ പീടികക്ക് സമീപം താമസിക്കുന്ന അമ്പലപ്പുറവൻ അബ്ദുൾ നാസറിന്റെ മകൾ ഇസാ എസ് വിൻ ആണ് മരിച്ചത്.
ഓടികൊണ്ടിരുന്ന ഗുഡ്സ് ഓട്ടോയിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു തലയടിച്ചു വീണതാണ് മരണ കാരണം എന്ന് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം
ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു.
പ്രകാശൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു
വെള്ളനാട്ടില്‍ നിന്ന് കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.
പാലക്കാട് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിന് സമീപം നെടുങ്ങോട് പരേതനായ രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), ശിവന്റെ മകൻ വിഘ്നേഷ് (21), പരേതനായ കൃഷ്ണന്റെ മകൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്.