മുസന്നക്കടുത്ത് മുളന്തയിൽ ഇന്ന് രാവിലെ പ്രദേശിക സമയം പത്തരയ്ക്കായിരുന്നു അപകടം
കടലുണ്ടി കടവ് സ്വദേശി അനീഷ - റാഷിദ് ദമ്പതികളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്.
സ്കൂട്ടറിനെതിരെ വന്ന പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും സഹയാത്രക്കാരിയും ബസിന് മുന്നിലേക്ക് തെറിച്ചുവീഴുകായിരുന്നു.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്.
19 പേർക്ക് പരിക്കേറ്റു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ
ഉയരംകൂടിയ പാറപ്പുറത്തുനിന്ന് ഫോട്ടോ എടുക്കുന്നതിനിടെ തലചുറ്റലുണ്ടായി നൂറടിയിലേറെ താഴ്ചയുള്ള ഭാഗത്തേക്കു വീഴുകയാണുണ്ടായത്
വീട്ടുമുറ്റത്ത് ആരും ഉണ്ടായിരുന്നില്ലെന്നതിനാല്‍ വന്‍ അപകടം ഒഴിവായി
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്