ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു
ശ്രീകൃഷ്ണപുരം എസ്.ഐ കെ.ശിവദാസൻ, ഡ്രൈവർ എസ്.സി.പി.ഒ ഷമീർ എന്നിവർക്കാണ് പരിക്കേറ്റത്.
മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇടമിന്നലേറ്റത്
അപകടത്തിൽ 50 പേർക്ക് പരുക്കേറ്റിട്ടുണ്ട്
നിരവധി പേര് ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്
വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചിക്തിസയിലാണ്
ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്.
എളംകുളം സ്വദേശി ഡെന്നി റാഫേല്‍ (46), ഡെന്നിസണ്‍ ഡെന്നി (11) എന്നിവരാണ് മരിച്ചത്.
സജീവ മുസ്ലിം ലീഗ് പ്രവര്ത്തകന് കൂടിയായിരുന്നു ഇദ്ദേഹം.