തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ സിമിയുടെ മരണം സംഭവിച്ചത്.
പാലക്കാട് ചെര്‍പ്പുളശ്ശേരി ആലിക്കുളത്ത് വെച്ചാണ് സംഭവം
സംഭവസ്ഥലത്ത് വെച്ചുതന്നെ തൊഴിലാളികൾ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു
എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല.
ഒരു മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു
ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയില്‍ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.
വെളിയംകോട് അങ്ങാടി സ്വദേശി 22 വയസുള്ള പള്ളിത്താഴത്ത് ആഷിക്ക്, കറിങ്കല്ലത്താണി സ്വദേശി 19 വയസുള്ള മാട്ടേരി വളപ്പിൽ ഫാസിൽ എന്നിവരാണ് മരിച്ചത്.
ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച് ബസ് സിഗ്നല്‍ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു.
തമിഴ്നാട് സേലം മേട്ടൂര്‍ സ്വദേശി രാജേന്ദ്രനാണ് മരിച്ചത്.
അയല്‍വാസിയുടെ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിലാണ് കുട്ടിയുടെ തല കുടുങ്ങിയത്