ഉസ്ബെക്കിസ്ഥാന്: എസ്കലേറ്ററില്‍ വസ്ത്രം കുടുങ്ങിയതോടെ വഴുതിപിടിവിട്ട യുവതിയുടെ കൈയില്‍ നിന്നും പിഞ്ചു വീണ് കുഞ്ഞ് മരിച്ചു. നാല്പത് അടി താഴ്ചയിലേക്ക് വീണാണ് കുഞ്ഞ് മരിച്ചത്. ഉസ്ബെക്കിസ്ഥാനിലെ ആന്റിജന്‍ സിറ്റിയിലാണ് സംഭവം. ഒസ്ബെജിം എന്ന ഷോപ്പിങ് മാളില്‍...
കുപ്വാര: ജമ്മു കശ്മീരിലെ കുപ്വാരയില് ഇടിഞ്ഞ മഞ്ഞുമലയുടെ അടിയില്‍ അഞ്ച് സൈനികര്‍ കുടുങ്ങി. സൈനിക പോസ്റ്റിനു മേലേക്ക് മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു. സൈനികരെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കലിയ പറഞ്ഞു....
തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ കാര്‍ മറിഞ്ഞ് മൂന്ന് പേര് മരിച്ചു. നിയന്ത്രണം വിട്ട മാരുതി ആള്‍ട്ടോ 800 കാറാണ് അപടത്തിലായത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മൂന്നിയൂര്‍ കളിയാട്ടകാവിന് സമീപത്ത് വെച്ച് കയറ്റത്തില്‍ നിയന്ത്രണം വിട്ട...
കുമ്പള(കാസര്‍കോട്): മൊഗ്രാലില്‍ ബസും ഓമ്നി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ദേശീയ പാതയില്‍ മൊഗ്രാല്‍ കൊപ്പരബസാറില് ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. ഗാളിമുഖത്തെ ഉജ്വല്‍ (19), ചെര്‍ക്കള സ്വദേശി മസ്ഊദ് (22) എന്നിവരാണ് മരിച്ചത്. ഉജ്വല്‍...
ഹൈദരാബാദ്: കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ടു. രണ്ടു പേര് മരിച്ചു. മഹ്ബൂബ് നഗറിനു സമീപം ബസ് ലോറിക്ക് പിന്നിലിടിച്ചാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ ബസ് ഡ്രൈവറും ക്ലീനറും മരിച്ചു. 20-ലേറെ പേര്‍ക്ക്...
കല്പകഞ്ചേരി: കാറും ജെ.സി. ബിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. രണ്ടു വയസ്സുകാരിയെ ഗുരുതര പരിക്കുകളോടെ കോട്ടക്കല്‍ മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അനന്താവൂര്‍ ചേരുരാലിലെ ചെറിയാം പുറത്ത് ഹസന് മൗലവി(60), ഭാര്യ ആയിശ(55),...
ബോളിവുഡ് നടി കങ്കണ റണോട്ട് അമേരിക്കയില്‍ വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഹന്‍സല്‍ മേത്ത സംവിധാനം ചെയ്യുന്ന ‘സിമ്രാന്’ എന്ന ചിത്രത്തിനു വേണ്ടി യു.എസിലുള്ള കങ്കണ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. ജോര്‍ജിയക്കു സമീപമുള്ള ഷൂട്ടിങ്...