ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ ലോറി പാഞ്ഞുകേറി 20 കര്‍ഷകര്‍ മരിച്ചു. നിയന്ത്രണം വിട്ട ലോറി കര്‍ഷക സമരപന്തലിലേക്കു ഇടിച്ചുകയറുകയായിരുന്നു. ചിറ്റൂരിലെ യെര്‍പെഡു എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം. നിയന്ത്രണം വിട്ട ലോറി വൈദ്യുതി...
സേലം: ധര്‍മപുരി-സേലം റൂട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികളടക്കം നാലു പേര് മരിച്ചു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശികളായ വല്‍സമ്മ (70), മകന് ബിനു (42), സുഹൃത്ത് ജോണ്സണ് (21) എന്നിവരാണ്...
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മലയാളികള്‍ ഉള്‍പ്പെടെ പതിനാറ് പേര്‍ക്ക് പരുക്ക്. ആറ് പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ ഹിമാചലിലെ മണ്ഡിയിലാണ് സംഭവം. ഡല്‍ഹിയില്‍നിന്നു മണാലിയിലേക്കു പോകുകയായിരുന്ന ട്രാവലര്‍ രാവിലെ...
കൂത്താട്ടുകുളം: കൂത്താട്ടുകുളം പുതുവേലിയില്‍ സ്കൂള്‍ വാഹനം മതിലില്‍ ഇടിച്ച് രണ്ട് കുട്ടികളുള്‍പ്പെടെ മൂന്ന് മരണം. കൂത്താട്ടുകുളം മേരിഗിരി സ്കൂളിലെ വിദ്യാര്‍ത്ഥികളായ നയന ദിലീപ്(7), ആന്മരിയ ഷിജി(7) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ജോസ് ജേക്കബ്ബും അപകടത്തില്‍ മരണപ്പെട്ടു....
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ടേക്ക് ഓഫിനിടെ ചെറുവിമാനം ഷോപ്പിങ് മാളിലിടിച്ച് നാല് അമേരിക്കക്കാരടക്കം അഞ്ചു പേര് കൊല്ലപ്പെട്ടു. മെല്‍ബണിലെ എസന്‍ഡന്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇരട്ട എഞ്ചിനുള്ള ബീച്ച്ക്രാഫ്റ്റ് സൂപ്പര്‍ കിങ് എയര്‍ വിമാനത്തില്‍ നാല് അമേരിക്കന്‍...
ഉസ്ബെക്കിസ്ഥാന്: എസ്കലേറ്ററില്‍ വസ്ത്രം കുടുങ്ങിയതോടെ വഴുതിപിടിവിട്ട യുവതിയുടെ കൈയില്‍ നിന്നും പിഞ്ചു വീണ് കുഞ്ഞ് മരിച്ചു. നാല്പത് അടി താഴ്ചയിലേക്ക് വീണാണ് കുഞ്ഞ് മരിച്ചത്. ഉസ്ബെക്കിസ്ഥാനിലെ ആന്റിജന്‍ സിറ്റിയിലാണ് സംഭവം. ഒസ്ബെജിം എന്ന ഷോപ്പിങ് മാളില്‍...
കുപ്വാര: ജമ്മു കശ്മീരിലെ കുപ്വാരയില് ഇടിഞ്ഞ മഞ്ഞുമലയുടെ അടിയില്‍ അഞ്ച് സൈനികര്‍ കുടുങ്ങി. സൈനിക പോസ്റ്റിനു മേലേക്ക് മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു. സൈനികരെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കലിയ പറഞ്ഞു....
തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ കാര്‍ മറിഞ്ഞ് മൂന്ന് പേര് മരിച്ചു. നിയന്ത്രണം വിട്ട മാരുതി ആള്‍ട്ടോ 800 കാറാണ് അപടത്തിലായത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മൂന്നിയൂര്‍ കളിയാട്ടകാവിന് സമീപത്ത് വെച്ച് കയറ്റത്തില്‍ നിയന്ത്രണം വിട്ട...
കുമ്പള(കാസര്‍കോട്): മൊഗ്രാലില്‍ ബസും ഓമ്നി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ദേശീയ പാതയില്‍ മൊഗ്രാല്‍ കൊപ്പരബസാറില് ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. ഗാളിമുഖത്തെ ഉജ്വല്‍ (19), ചെര്‍ക്കള സ്വദേശി മസ്ഊദ് (22) എന്നിവരാണ് മരിച്ചത്. ഉജ്വല്‍...
ഹൈദരാബാദ്: കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ടു. രണ്ടു പേര് മരിച്ചു. മഹ്ബൂബ് നഗറിനു സമീപം ബസ് ലോറിക്ക് പിന്നിലിടിച്ചാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ ബസ് ഡ്രൈവറും ക്ലീനറും മരിച്ചു. 20-ലേറെ പേര്‍ക്ക്...