ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ റോപ്പ്വേയിലെ കേബിള്‍ കാര്‍ തകര്‍ന്ന് ഏഴു പേര് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ നാലു പേരും മൂന്ന് ടൂറിസ്റ്റ് ഗൈഡുകളുമാണ് മരിച്ചത്. കനത്ത കാറ്റിനെ തുടര്‍ന്ന് കടപുഴകിയ...
ജിദ്ദ: മക്ക-മദീന അതിവേഗ പാതയില്‍ മൂന്നംഗ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍വീട്ടില്‍ അഷ്റഫ്, ഭാര്യ റസിയ, മകള്‍ ഹഫ്സാന എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ദമ്മാമിനല്...
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 19 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ഒരാളെ...
കോഴിക്കോട്ട് വെങ്ങളം ബൈപ്പാസിലെ മൊകവൂരില്‍ ഗ്യാസ് ലോറി മറിഞ്ഞു. ഇന്നലെ പുല്‍ച്ചക്കായിരുന്നു സംഭവം. ഗ്യാസ് നിറച്ച ടാങ്കര്‍ ലോറി മംഗലാപുരത്തു നിന്നു വരികയായിരുന്നു. അപകടം നടന്നയുടനെ സമീപ പ്രദേശത്തുകാര്‍ക്ക് ചെറിയ അസ്വാസ്ഥം അനുഭവപ്പെട്ടെങ്കിലും ഗ്യാസ്...
കോഴിക്കോട്: ജില്ലയില്‍ രണ്ടിടങ്ങളിലായി വാഹനാപകടങ്ങളില്‍ മൂന്ന് മരണം. മുക്കം ആനയംകുന്നില് ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ച് സ്കൂള്‍ അധ്യാപികയും മകളും മരിച്ചു. മുക്കം ഓര്‍ഫനേജ് എല്‍.പി സ്കൂള്‍ പ്രധാനധ്യാപകന് ആനയാംകുന്ന് മുണ്ടയോട്ട് മജീദ് മാസ്റ്ററുടെ ഭാര്യ ഷിബ മജീദ്...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ എന്‍ജിനീയര്‍ മരിച്ചു. മുംബൈ ആസ്ഥാനമായുള്ള ക്രസ്റ്റല്‍ ഏവിയേഷന്റെ അഗസ്റ്റ 119 ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്. എന്‍ജിനീയറായ ലാമയാണ് മരിച്ചത്. പൈലറ്റായ ക്യാപ്റ്റന്‍ വാജെ, സഹപൈലറ്റായ ക്യാപ്റ്റന്‍ അല്‍ക്ക എന്നിവര്‍...
തിരുവനന്തപുരം:കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് അഞ്ച് മരണം. തിരുവനന്തപുരം പാങ്ങപ്പാറയിലാണ് ഫഌറ്റിനായി മണ്ണെടുത്ത കുഴി ഇടിഞ്ഞ് അഞ്ചുപേര്‍ മരിച്ചത്. ബീഹാറുകാരനായ ബര്മ്മന്, ബംഗാളികളായ ജോണ്‍, സപന്‍, മലയാളികളായ വേങ്ങാട് സ്വദേശി ഉണ്ണികൃഷ്ണന് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ...
വടകര:ദേശീയപാതയില്‍ അഴിയൂര്‍ ചുങ്കത്ത് ഗ്യാസ് ടാങ്കറിന് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു.അഴിയൂര്‍ പൂഴിത്തല ചിള്ളിപ്പറമ്പത്ത് സാവാന്‍ മകന് ജാഫര്‍ (46)ആണ് മരിച്ചത്. വൈകീട്ട് 4 മണിയോടെയാണ് അപകടം.ഇവര്‍ സഞ്ചരിച്ച ബൈക്ക് ഗ്യാസ് ടാങ്കര്‍ ലോറിയ്ക്ക്...
തൊണ്ടയാട്: തൊണ്ടയാട് ബൈപ്പാസില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പെട്ട റിബിന് മരിച്ചു . പന്നിയങ്കര സ്വദേശിയായ പ്രമോദിന്റെ മകനാാണ് റിബിന്. അപകടത്തില്‍ പെട്ട കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊട്ടിയൂര്‍: കണ്ണൂരിലെ കൊട്ടിയൂരില്‍ ബസില്‍ നിന്നും തല പുറത്തേക്കിട്ട ബാലന് വൈദ്യുത്തൂണില് തലയിടിച്ചു മരിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്. ഗൂഡലൂര്‍ സ്വദേശിയായ കുട്ടിക്കാണ് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയും ഉടലും വേര്‍പ്പെട്ടു....