ഗൊരഖ്പൂര്‍: കൂട്ടികളുടെ കൂട്ടമരണത്തില്‍ രാജ്യത്തെ ഞെട്ടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂര്‍. ആറുദിവസത്തിനിടെ 63 കുട്ടികളാണ് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം 60 കുട്ടികളാണ് മരച്ചിരുന്നു. ഇന്ന് മൂന്ന്...
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് 48 മണിക്കൂര്‍ ഓക്സിഡന് സംവിധാനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന കുട്ടികള്‍...
മുംബൈ: മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ചു. 30 പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പരിക്കേറ്റ ഒമ്പതു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗാട്ടക്പൂലിലെ ദാമോദര്‍ പാര്‍ക്കിനു സമീപത്തെ കെട്ടിടമാണ് തകര്‍ന്നുവീണത്....
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി വൈക്കത്തൂര്‍ എ.യു.പി സ്കൂളിലെ പത്തു വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് 10 അടി താഴ്ചയില്‍ പാടത്തേക്ക് മറിയുകയായിരുന്നു.
കുന്ദമംഗലം: കൊടുവള്ളി എം.പി.സി ഹോസ്പിറ്റലില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് പന്തീര്‍പാടത്ത് വെച്ച് സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. രാവിലെ 10.30നാണ് സംഭവം. കുഞ്ഞിനേയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. കൊടുവള്ളി...
മാഡ്രിഡ്: ടൂറിസ്റ്റ് ഗൈഡിന്റെ മുറി ഇംഗ്ലീഷ് കവര്‍ന്നത് 17-കാരിയായ ഡച്ച് പെണ്‍കുട്ടിയുടെ ജീവന്. സുഹൃത്തുക്കള്‍ക്കൊപ്പം സ്പെയിന് സന്ദര്‍ശനത്തിനെത്തിയ വെറാ മോള് എന്ന പെണ്‍കുട്ടിയാണ് ബംഗീ ജംപിനിടെ ഗൈഡ് No Jump (ചാടരുത്) എന്നു പറഞ്ഞത് Now...
കോഴിക്കോട്: പുതിയാപ്പയില് ബൈക്കില്‍ ലോറിയിടിച്ചു അമ്മയും മകളും മരിച്ചു. ദേവി(55), ബഭിക്ഷ(22) എന്നിവരാണ്. മരിച്ചത്. എലത്തൂര്‍ ചെട്ടികുളം സ്വദേശികളാണ്.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ റോപ്പ്വേയിലെ കേബിള്‍ കാര്‍ തകര്‍ന്ന് ഏഴു പേര് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ നാലു പേരും മൂന്ന് ടൂറിസ്റ്റ് ഗൈഡുകളുമാണ് മരിച്ചത്. കനത്ത കാറ്റിനെ തുടര്‍ന്ന് കടപുഴകിയ...
ജിദ്ദ: മക്ക-മദീന അതിവേഗ പാതയില്‍ മൂന്നംഗ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍വീട്ടില്‍ അഷ്റഫ്, ഭാര്യ റസിയ, മകള്‍ ഹഫ്സാന എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ദമ്മാമിനല്...
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 19 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ഒരാളെ...