മലപ്പുറം മച്ചിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരണപ്പെട്ടു. കോഡൂർ ഉറുദു നഗർ സ്വദേശി പട്ടർകടവൻ ഉമറിന്റെ മകൻ ബാദുഷ ആണ് മരണപ്പെട്ടത്.
പ്രത്യേകപൂജ നടക്കുന്ന ദിവസമായതിനാല്‍ പെട്ടെന്ന് ക്ഷേത്രത്തില്‍ തിരക്ക് വര്‍ദ്ധിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ ഡോറിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. മലപ്പുറം കൊളത്തൂർ സ്വദേശി മൻസൂർ (30)ആണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിൽ ആയിരുന്നു...
മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്.
മണ്ണാർക്കാട്: യുകെജി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സ്കൂൾ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിനി ഹിബയാണ് സ്കൂളിൽ നിന്നും വന്നിറങ്ങിയ അതേ ബസ് ഇടിച്ച് മരിച്ചത്. തെങ്കര...
ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ്.
തൂങ്ങാംപാറ ഇക്കോ ടൂറിസം നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞ് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലേക്ക് പോകവേയാണ് മന്ത്രിയുടെ വാഹനം സ്കൂട്ടറില്‍ ഇടിച്ചത്.
മനോജ് മേനോൻ സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഉത്തരാഖണ്ഡിലെ കേദാർനാഥ് ഹൈക്കിംഗ് റൂട്ടിലേക്കുള്ള പാറകൾ ഉരുണ്ടുവീണാണ് അപകടം ഉണ്ടായത്.
ചായകുടിക്കാൻ റോഡരികിൽ ബൈക്ക് നിർത്തിയപ്പോൾ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു