കൊച്ചി: ചോറ്റാനിക്കരയില്‍ വിദ്യാര്‍ത്ഥിനിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി വിധി പറയാനിരിക്കെ ഒന്നാംപ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലില്‍വെച്ചാണ് ഒന്നാം പ്രതി രഞ്ജിത്ത് ആത്മഹത്യാശ്രമം നടത്തയിത്. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍...
തൊടുപുഴ: രാജധാനി ലോഡ്ജ് കൂട്ടക്കൊല കേസില്‍ മൂന്നു പ്രതികളെയും കോടതി ശിക്ഷിച്ചു. പതിനേഴു വര്‍ഷം കഠിന തടവിനു പുറമേ ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ. കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരെയാണ് ശിക്ഷിച്ചത്. തൊടുപുഴ...
ഈ 16 വയസുള്ള 3 കുഞ്ഞുങ്ങളുടെ മരണം ശരിക്കും സങ്കടപെടുത്തി..എന്നാല്‍ ഇവര്‍ മരിച്ച വാര്‍ത്തയെക്കാള്‍ ഞെട്ടല്‍ ഉണ്ടാക്കിയത് അവരുടെ മരണത്തിന്റെ രീതി ആയിരുന്നു..വാര്‍ത്തകള്‍ അനുസരിച്ചു 16 വയസുള്ള ഈ കുഞ്ഞുങ്ങള്‍ പാതിരാത്രി 2 മണിക്ക് ഒരു...
ന്യൂഡല്‍ഹി: സൈനിക പരിശീലനത്തിനിടെ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹെലികോപ്റ്ററില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന മൂന്ന് സൈനികരാണ് പരിശീലനത്തിനിടെ അപകടത്തില്‍പെട്ടത്. ആര്‍മി ഡേ പരേഡിനു മുമ്പുള്ള റിഹേഴ്സലിനിടെ ബുധനാഴ്ചയാണ് സംഭവം. ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവരികയായിരുന്നു....
യു.എ.ഇയിലെ ചില്ലര്‍ യൂണിറ്റില്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കാല് നഷ്ടമായ മലയാളിക്ക് ഒന്നേ മുക്കാല്‍ കോടി രൂപ നഷ്ടപരിഹാരം. അജ്മാന് അപ്പീല്‍ കോടതിയാണ് തൃശൂര്‍ സ്വദേശി ബാലനാണ് ഒരു മില്യണ്‍ ദിര്‍ഹം (ഒന്നേ മുക്കാല്‍ കോടി)...
കോഴിക്കോട് പുതിയാപ്പ ബീച്ചിന് സമീപം സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. പയ്യന്നൂരില്‍ നിന്ന് വിനോദയാത്രക്കെത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപടത്തില്‍...
കുവൈത്ത് സിറ്റി: ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് കുവൈത്ത് സേനാമേധാവി ലെഫ്.ജനറല്‍ മുഹമ്മദ് അല്‍ഖുദര്‍ രക്ഷപ്പെട്ടു. ബംഗ്ലാദേശിലെ സിലിറ്റ് ഏരിയയില്‍ ലാന്റ് ചെയ്യുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഔദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച്ച...
കാസര്‍കോട്: മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സമുന്നത നേതാവും പൗരപ്രമുഖനുമായ കൊല്ലമ്പാടിയിലെ കെ.എം സൈനുദ്ധീന്‍ ഹാജി (72) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചത്തോളമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. മുസ്ലിം ജില്ലാ കൗണ്‍സില്‍ അംഗം,...
സ്വകാര്യ ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കു വീണ ഗര്‍ഭിണി മരിച്ചു. എട്ടു മാസം പ്രായമായ കുഞ്ഞിനെ യുവതിയുടെ ഉദരത്തില്‍ നിന്ന് സുരക്ഷിതമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഈരാറ്റുപേട്ട തീക്കോയി അറുകുലപാലത്തിനു സമീപമാണ് സംഭവം. ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ...
ജയ്പൂര്‍: ഇഴഞ്ഞു നീങ്ങിയ തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്ന് വിദേശി ടൂറിസ്റ്റ് മരിച്ചു. രാജസ്ഥാനിലെ സവായ് മധോപൂരിലാണ് ഡച്ചുകാരനായ ടൂറിസ്റ്റ്(54) മരിച്ചത്. തീവണ്ടി മാറിക്കയറിയതിനെ തുടര്‍ന്ന് ഇഴഞ്ഞുനീങ്ങിയ തീവണ്ടിയില്‍ നിന്ന് ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു....