കെ.എസ് മുസ്തഫ കല്‍പ്പറ്റ: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. വൈത്തിരി ചാരിറ്റി അംബേദ്കര്‍ കോളനിയിലെ രാജമ്മ (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോയ രാജമ്മ വീടിനടുത്തുള്ള കാരിക്കാല്‍ ജോസ് എന്നയാളുടെ വീട്ടില്‍...
വഡോദര: ബിരുദ സര്‍ട്ടിഫിക്കറ്റിനായുള്ള നീണ്ട കാത്തിരുപ്പിനൊടുവില്‍ സഹികെട്ട് വിദ്യാര്‍ഥി സര്‍വകലാശാല ആസ്ഥാനത്തിന് മുന്‍ വിദ്യാര്‍ഥി തീയിട്ടു. അവസാന വര്‍ഷ ഫലമറിയുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് 11 വര്‍ഷം നീണ്ടതിനെത്തുടര്‍ന്നാണ് എം.എസ് സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയായ...
ന്യൂഡല്‍ഹി: സ്കൂള്‍ മൂത്രപ്പുരയില്‍ ഒന്‍പതാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് ഡെല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ തുഷാര്‍ എന്ന വിദ്യാര്‍ത്ഥിയെ കണ്ടത്. ഇന്നലെയാണ് സംഭവം. ജീവന് ജ്യോതി സീനിയര്‍ ഹര്‍സെക്കന്ററി സ്കൂളിലെ മൂത്രപ്പുരയില്‍...
റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശികളായ അതുല്‍ ഗോപന്, അര്ജുന് വി തമ്പി എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്‍...
ബംഗളൂരു: നിര്‍മ്മാണതൊഴിലാളിയുടെ വാര്‍ഷിക വരുമാനം 40ലക്ഷം രൂപ കണ്ട് ഞെട്ടി പൊലീസ്. കര്‍ണ്ണാടകയിലെ പുഷ്പപുരയില് നിന്നാണ് 26കിലോ കഞ്ചാവുമായി രാജപ്പ രംഗ എന്ന നിര്‍മ്മാണ തൊഴിലാളി അറസ്റ്റിലാവുന്നത്. ഇയാള്‍ക്കൊപ്പം സുഹൃത്തും സഹായിയുമായ ശ്രീനിവാസും അറസ്റ്റിലായിട്ടുണ്ട്. 40ലക്ഷം...
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ദേവ്റിയയില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ മകന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം നല്കിയ പരാതിയില്‍ ഗൗരി ബസാര്‍...
തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ റെയില്‍വെ സ്റ്റേഷന് റോഡിലുള്ള ജ്വല്ലറിയില്‍ വന്‍മോഷണം. ഇടശ്ശേരി ജ്വല്ലറിയുടെ ഭിത്തി തുറന്ന് 15 കിലോ സ്വര്‍ണ്ണവും ആറ് ലക്ഷം രൂപയും മോഷണം പോയി. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ ജീവനക്കാര്‍...
കോഴിക്കോട്: ഗുണ്ടല്‍പേട്ടയില്‍ കെ.എസ്.ആര്.ടി.സി ബസ് ഡിവൈഡറിലിടിച്ച് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് സ്വദേശി ഷിജു(35) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. ഗുണ്ടല്‍പേട്ട കാക്കല്‍ തൊണ്ടിക്ക് സമീപം രാത്രി മൂന്നു മണിക്കാണ് അപകടം...
തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദലില്‍ ആസ്പത്രിയില്‍. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയെത്തുടര്‍ന്ന് കേദലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റ സഹായത്തോടെയാണ് കേദല്‍ ആസ്പത്രിയില്‍ തുടരുന്നത്. 2017 ഏപ്രില്‍ 9-നാണ് തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം നടന്നത്....
തിരുവനന്തപുരം ശ്രീപത്മനാഭ തിയറ്ററില്‍ തീ പിടുത്തം. 150 ഓളം സീറ്റുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.