പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി ആര്.ജെ സൂരജ്. ഫേസ്ബുക്ക് ലൈവില്‍ വികാരഭരിതനായാണ് സൂരജ് പ്രത്യക്ഷപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് മലയാളികളായ കുറച്ച് ചെറുപ്പക്കാര്‍ അയാള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത്...
പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു. കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. അട്ടപ്പാടി...
കൊച്ചി: റിഫൈനറിക്കുളളില്‍ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ചു. ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റിലാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തീപിടിത്തം. ആര്‍ക്കും പരുക്കേറ്റിട്ടില്ല. അതേസമയം തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നാലര മില്യണ്‍ മെട്രിക്...
ഷില്ലോങ്: മേഘാലയയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി) സ്ഥാനാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മേഘാലയ ഈസ്റ്റ് ഗരോ ഹില്‍സിലെ വില്ല്യംനഗര്‍ സീറ്റില്‍ മത്സരിക്കുന്ന ജോനാഥന് സാങ്മയെ(43) ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം...
മലപ്പുറത്ത് ഏഴു കോടി രൂപയുടെ മയക്കു മരുന്നു പിടികൂടി. സംഭവത്തില്‍ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അരീക്കോട് നിന്ന് ആറ് കോടിയുടെ കെറ്റാമിനും മഞ്ചേരിയില്‍ ഒരു കോടിയുടെ ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. അരീക്കോട് മുക്കാല്‍...
ടെഹ്റാന്: ഇറാനില്‍ 66 പേരുമായി പോയ വിമാനം തകര്‍ന്നുവീണു. ടെഹ്റാനില്‍ നിന്ന് യെസൂജിലേക്ക് പോയ എറ്റിആര്‍72 വിമാനമാണ് തകര്‍ന്ന് വീണത്. സെമിറോമിലെ സര്‍ഗോസ് മലനിരകളിലാണ് വിമാനം തകര്‍ന്ന് വീണത്. 66 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട്...
തൃശൂര്‍: കാട്ടുങ്ങച്ചിറയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവേല്‍ (65), ഭാര്യ മേഴ്സി (62) എന്നിവരാണു മരിച്ചത്. റിട്ട. അധ്യാപികയാണു വെട്ടേറ്റുമരിച്ച മേഴ്സി. ഇമ്മാനുവേല്‍ ആന്ധ്രാപൊലീസ് ജീവനക്കാരനായിരുന്നു. മാള സ്വദേശികളായ ഇവര്‍ രണ്ടുവര്‍ഷമായി...
ന്യൂഡല്‍ഹി: അസമില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ മരിച്ചു. സാധാരണ പറക്കലിനിടെ ജോര്‍ഹട്ട് മേഖലയിലാണ് അപകടമുണ്ടായത്. വിങ് കമാന്‍ഡര്‍ റാങ്കിലുള്ള വ്യോമസേനാ പൈലറ്റുമാരാണ് മരിച്ചത്. ഉച്ചയ്ക്ക് അസമിലെ ജോര്‍ഹട്ട് വിമാനത്താവളത്തില്‍ നിന്നാണ് ചെറുവിമാനം പറന്നുയര്‍ന്നത്....
മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ 11,000 കോടി രൂപയുടെ തട്ടിപ്പ്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആരംഭിച്ചു. 280 കോടി രൂപയുടെ തട്ടിപ്പിന് നിലവില്‍ അന്വേഷണം നേരിടുന്ന കോടീശ്വരനായ...
കോഴിക്കോട്: ഒഞ്ചിയത്ത് സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ ദിവസം സി.പി.എം- ആര്.എം.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വടകര ഓര്‍ക്കാട്ടേരിയില്‍ ആര്.എം.പി ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ നാല് ആര്.എം.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ...