ബംഗളൂരു: ബംഗളൂരുവില്‍ കാര്‍ മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വി.ഗോപിനാഥന് നായരുടെ മകള്‍ ശ്രുതി ഗോപിനാഥ്, ജാര്‍ഖണ്ഡ് സ്വദേശിനി ഹര്‍ഷ, ആന്ധ്രപ്രദേശ് സ്വദേശിനി...
പിതൃസഹോദരിയുടെ മക്കള്‍ക്കൊപ്പം വീട്ടില്‍ കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തു വീണ് ഒന്നര വയസ്സുകാരന് മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍കം മേഖലയിലാണ് സംഭവം. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് വെള്ളം മറിയുകയായിരുന്നു. പൊള്ളലേറ്റതിനെത്തുടര്‍ന്ന് കുട്ടിയെ സമീപത്തെ ആസ്പത്രിയില്‍...
പണം മാത്രം ലക്ഷ്യമാക്കി ഡോക്ടര്‍മാര്‍ സേവനങ്ങള്‍ ചെയ്യുന്ന ഒരു കാലത്ത് വര്‍ദ്ധിപ്പിച്ച ശമ്പളം തിരിച്ചെടുക്കാന്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നു. കേരളത്തിലോ ഇന്ത്യയിലോ അല്ല, അങ്ങു ദൂരെ കാനഡയിലാണ് ശമ്പളവര്‍ദ്ധനവിനെതിരെ ചിലര്‍ സമരം നടത്തുന്നത്....
മലപ്പുറം: അരീക്കോട് പാലത്തില്‍ നിന്നു ചാലിയാര്‍ പുഴയിലേക്കു ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. അരീക്കോട് വടക്കുംമുറി തെറ്റാലിമ്മല്‍ കരീമിന്റെ മകന് ഇജാസിന്റെ മൃതദേഹമാണ് ഇപ്പോള്‍ കിട്ടിയത്. പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരുടെയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം...
തിരുവനന്തപുരം: സിസ്റ്റര്‍ അഭയവധക്കേസില്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ കോടതി പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സ്റ്റെഫിയും വിചാരണ നേരിടണം. പ്രതികള്‍...
മലപ്പുറം: അരീക്കോട് വിദ്യാര്‍ഥി പാലത്തില്‍ നിന്നു ചാലിയാര്‍ പുഴയിലേക്കു ചാടിയതായി സംശയം. വടക്കുംമുറി തെറ്റാലിമ്മല്‍ കരീമിന്റെ മകന് ഇജാസാണ് അരീക്കോട് പാലത്തിന്റെ മുകളില്‍ നിന്നു പുഴയിലേക്ക് ചാടിയതായി സംശയിക്കുന്നത്. ഇജാസിനായി പൊലീസും ഫയര്‍ ഫോഴ്സും തെരച്ചില്‍...
കാസര്‍കോട്: മൈസൂരില്‍ കെ.എസ്.ആര്.ടി.സി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു. അണങ്കൂരിലെ ഓട്ടോ ഡ്രൈവറും വിദ്യാനഗര്‍ ഉളിയത്തടുക്കയില്‍ താമസക്കാരനുമായ ജുനൈദ് (26), സുഹൃത്ത് ഉളിയത്തടുക്ക എസ്.പി നഗറിലെ അസ്ഹറുദ്ദീന് (26) എന്നിവരാണ്...
വളാഞ്ചേരി: മലപ്പുറത്ത് ഓട്ടോറിക്ഷക്കു മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ്് ഒരു കുട്ടിയും സ്ത്രീമുള്പ്പെടെ മൂന്നു പേര് മരിച്ചു. വളാഞ്ചേരി വട്ടപ്പാറയിലാണ് സംഭവം. മരിച്ച മൂന്നു പേരും ഓട്ടോറിക്ഷയിലുള്ളവരാണ്. മാര്‍ബിള്‍ കയറ്റി വന്ന കണ്ടെയ്നര്‍ ലോറി നിയന്ത്രണം...
വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 25 പേര് മരിച്ചു. ഗുജറാത്താിലെ ഭാവ് നഗര്‍ ജില്ലയിലാണ് അപകടമുണ്ടായത്. രാജ്കോട്ട്-ഭാവ് നഗര്‍ ദേശീയപാതയില്‍ രംഗോളയിലാണ് അപകടം. ട്രക്കില്‍ 60...
കണ്ണൂര്‍: ചാല ബൈപ്പാസില്‍ മാതൃഭൂമിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര് മരണപ്പെട്ടു. 7 മണിയോടെയാണ് സംഭവം. ടിപ്പര്‍ ലോറി ഇടിച്ച് ഓംനി യാത്രക്കാരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.