മലപ്പുറം: മലപ്പുറത്ത് കാറും രാത്രികാല സര്‍വീസ് നടത്തുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. രണ്ടത്താണി ദേശീയപാതയിലാണ് അപകടമുണ്ടായത്. കണ്ണൂര്‍ കേളകം സ്വദേശി ഡൊമിനിക് ജോസഫ്, ചെറുമകന് മൂന്നു വയസ്സുകാരന് ഡാന്‍ ജോര്‍ജ്ജ് എന്നിവരാണ്...
റാഞ്ചി: ജാര്‍ഖണ്ഡിലെ ലോഹര്‍ദഗയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. ഞായറാഴ്ച്ച രാവിലെയാണ് ബി.ജെ.പി ലോഹര്‍ദഗ ജില്ലാ ട്രഷറര്‍ പങ്കജ് ഗുപ്ത(57) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. രണ്ട് പേരെത്തി പങ്കജിനെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. സമീപത്തുനിന്ന് കിട്ടിയ...
കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി ചലച്ചിത്രതാരം പിടിയില്‍. പെരുമ്പാവൂരിലാണ് രണ്ട് കിലോ ഹാഷിഷ് ഓയിലുമായി ചലച്ചിത്രതാരം പിടിയിലായത്. ഇടുക്കി കമ്പിളികണ്ടം സ്വദേശിയാണ് പിടിയിലായത്. വിപണിയില്‍ രണ്ട് കോടിയോളം രൂപ വിലവരും ഇതിനെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ...
കൊച്ചി: സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. അഡ്വക്കറ്റ് ജനറലാണ് ഇക്കാര്യം എറണാകുളം സെന്‍ട്രല്‍ സി.ഐ അനന്തലാലിനെ അറിയിച്ചത്. നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ഇന്നു തന്നെ പോലീസ് സിറോ സഭാ കര്‍ദിനാള്‍ മാര്‍...
മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മുട്ടുമടക്കി ബി.ജെ.പി സര്‍ക്കാര്‍. സമരം നടത്തുന്ന കിസാന്‍ സഭ നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാറാണന്ന് മന്ത്രി ഗിരീഷ് മഹാജന് അറിയിച്ചു. അതേസമയം, അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ നിയമസഭാ മന്ദിരം വളയാനാണ്...
തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശിയും 19കാരനുമായ എന്‍.വി കിരണിനാണ് കുത്തേറ്റത്. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് കിരണിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ആര്.എസ്.എസ് പ്രവര്‍ത്തകരായ ജയന്, രാകേഷ്,...
കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സീരിയല്‍ നടി മൗമിത സാഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ റെജന്റ് പാര്‍ക്കില്‍ സ്വന്തം ഫഌറ്റിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗാളി സീരിയലായ ‘സ്വപ്നോ ഉഡാനില്‍’ അഭിനയിച്ച് വരികയായിരുന്നു....
ലോണ്‍ തട്ടിപ്പ് കേസില്‍ നടി സിന്ധു മേനോനെതിരെ കേസ്. ബാങ്ക് ഓഫ് ബറോഡയില്‍ വ്യാജ ഡോക്യുമെന്റ് നല്കി സിന്ധു മേനോന് ലോണെടുത്തുവെന്നാണ് കേസ്.ആഢംബര കാര്‍ വാങ്ങിക്കുന്നതിനായി 36 ലക്ഷം രൂപയാണ് സിന്ധു മേനോന് എടുത്തതെന്നാണ് കേസ്....
ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കാസര്‍കോട് സ്വദേശികളായ പക്കീര ഗട്ടി, മഞ്ചപ്പ ഗട്ടി, ഗിരിജ, സദാശിവം എന്നിവരാണ് മരിച്ചത്. കുമ്പള സ്വദേശികളാണ് നാലു പേരും. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ...
ഝാന്‍സി: വാഹനാപകടത്തില്‍ അറ്റുപോയ കാല് രോഗിക്ക് തലയണയാക്കിവെച്ച് ഡോക്ടര്‍മാരുടെ കൊടും ക്രൂരത. യുപിയിലെ ഝാന്‍സി മെഡിക്കല്‍ കോളേജിലാണ് പൈശാചികമായ ക്രൂരത അരങ്ങേറിയത്. പരിക്കേറ്റ യുവാവ് ബോധത്തോടെ ആശുപത്രിയിലെ സ്ട്രെക്ച്ചറില്‍ കിടക്കുമ്പോഴായിരുന്നു ഡോക്ടര്‍മാരുടെ ഈ നടപടി. പരിക്കേറ്റ...