കോട്ടയം: കോട്ടയം പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പാലാ മുരുക്കുമ്പുഴ സ്വദേശി സുരേഷ് ആണ് മരിച്ചത്. പാലാ-ഉഴവൂര്‍ റൂട്ടില്‍ വലവൂരിലായിരുന്നു സംഭവം. കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു.
ഷാര്‍ജ: അമിത വേഗതയില്‍ വാഹനമോടിച്ച യു.എ.ഇ സ്വദേശി ഷാര്‍ജയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് മലീഹ റോഡിലുണ്ടായ അപകടത്തില്‍ വാഹനമോടിച്ച 28-കാരന് മരണത്തിനു കീഴടങ്ങിയത്. കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. Over-speeding kills 28-year-old...
തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷിനെയാണ്(37) രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേര് ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന കുട്ടനെന്നയാള്‍ക്കും പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ്...
ബാംഗളൂരു: കര്‍ണ്ണാടകയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഹൊസൂരിനു സമീപം ഭദ്രാപ്പള്ളിയിലെ ഓടയില്‍ നിന്നാണ് തൃശൂര്‍ സ്വദേശിയായ റിന്‍സന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായി ശേഷം എട്ടുദിവസങ്ങള്‍ക്കുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തില്‍ മുറിവുകളുണ്ടെന്ന് പൊലീസ്...
കണ്ണൂര്‍: വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്. കൊയക്കട്ടാസ് എന്ന വാട്സ്ആപ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ...
പാറ്റ്ന: വില്ലേജ് കൗണ്‍സില്‍ മേധാവിയുടെ കാര്‍ ഇടിച്ച് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നവീന്‍ നിശ്ചല്‍, വിജയ സിംഗ് എന്നിവരാണ് മരിച്ച മാധ്യമപ്രവര്‍ത്തകര്‍. ഇരുവരും ബീഹാറിലെ പ്രമുഖ മാധ്യമമായ ദൈനിക് ഭാസ്കര്‍ പത്രത്തിലെ മാധ്യമ പ്രവര്‍ത്തകരാണ്. ബോജ്പൂരിലാണ്...
ആലപ്പുഴ: ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. തോട്ടപ്പള്ളി കല്പ്പകവാടിക്കു സമീപത്താണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി സ്വദേശി ബാബു (48), മക്കളായ അഭിജിത്ത് (18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിക്കു...
മലപ്പുറം: ദളിത് യുവാവിനെ വിവാഹം ചെയ്യുന്നതിലുള്ള എതിര്‍പ്പ് മൂലമാണ് മകള്‍ ആതിരയെ കുത്തിയതെന്ന് പിതാവ് രാജന്. തീയ്യ സമുദായത്തില്‍ പെട്ട തങ്ങള്‍ക്ക് മകളുടെ വിവാഹം മാനക്കേട് ഉണ്ടാക്കുമെന്ന് രാജന് പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു. കഴിഞ്ഞ...
മുംബൈ: ഇംഗ്ലീഷ് ഭാഷ സംസാരിച്ചതിന്റെ പേരില്‍ 21 കാരനായ യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന് ആണ് സുഹൃത്തായ മുഹമ്മദ് അഫ്രോസ് അലം ഷെയ്ഖിനെ(18) കുത്തിക്കൊന്നത്. വിദ്യാഭ്യാസം കുറവായ അമിറിനോട്...
ലണ്ടന്‍: സിനിമാ തിയേറ്ററിനുള്ളിലെ സീറ്റില്‍ തലകുടുങ്ങി യുവാവ് മരിച്ചു. പോക്കറ്റില്‍ നിന്ന് താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ തല കസേരക്കിടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. ലണ്ടനിലെ ബര്‍മിങ്ഹാം സിറ്റിയിലെ സിനിമാ തീയേറ്ററില്‍ വെച്ചാണ്...