ആലപ്പുഴ: കൈനകരിയില്‍ പിഞ്ചുകുഞ്ഞ് ഹൗസ്ബോട്ടില്‍ നിന്ന് വീണുമരിച്ചു. രണ്ടു വയസുളള കുട്ടിയാണ് അപകടത്തില്‍ പെട്ടത്. വിനോദയാത്രക്ക് എത്തിയ മുംബൈ സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് അപകടത്തില്‍ പെട്ട് മരിച്ചത്.
കാസര്‍ഗോഡ്: മലബാര്‍ വാര്‍ത്ത ലേഖകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ സേതു ബങ്കളത്തിന് വെട്ടേറ്റു. നീലേശ്വരം തളിയില്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. ചൂതാട്ട മാഫിയെ കുറിച്ചുള്ള വാര്‍ത്തയാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ...
റായ്പൂര്‍: വിവാഹം മുടക്കാന്‍ കൂടോത്രം ചെയ്തെന്നാരോപിച്ച് ചത്തീസ്ഗഡില്‍ യുവാവ് അയല്‍വാസിയെ കൊലപ്പെടുത്തി. തന്റെ വിവാഹം മുടക്കാന്‍ കൂടോത്രം ചെയ്തെന്ന സംശയത്തെ തുടര്‍ന്നാണ് പിന്റു എന്നയാള്‍ റായ്പൂരില്‍ അയല്‍വാസിയെ വകവരുത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. വിവാഹത്തിന് തയ്യാറെടുത്തിരുന്ന...
മലപ്പുറം: ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കേ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എ.ആര്. നഗര്‍ പുകയൂരിലെ ഷൗക്കത്ത്(30) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പ് ചെണ്ടപുറായ മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് വീണ് പരിക്കു പറ്റിയത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ...
പാലക്കാട്: മേലാര്‍ക്കോട് പള്ളിനേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നെമ്മാറ മേലാര്‍കോട് മസ്താന് ഔലിയ വലിയപള്ളിനേര്ച്ചക്കിടെയാണ് ആന ഇടഞ്ഞത്. ആനയെ തളക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന് കുത്തേറ്റത്....
കാസര്‍കോട്: പെട്ടിക്കടക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി സൂര്യനായക്കിന്റെ മകന് ഹരീഷ് നായിക്കാ(30)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നായന്മാര്മൂല പാണലത്താണ് സംഭവം. ദേശീയ പാതയോരത്ത് കരിമ്പ് വില്പന...
ന്യൂഡല്‍ഹി: വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. മധ്യപ്രദേശിലെ മൊറേനയില്‍ ഒരു വിദ്യാര്‍ഥി നേതാവുള്‍പ്പെടെ അഞ്ചു പേര് മരിച്ചു. #WATCH #BharatBandh over SC/ST protection act: Clash...
വടകര: സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കിയ സംഭവത്തില്‍ വടകരയിലെ സ്റ്റുഡിയോ ഉടമകളെ പോലീസ് പിടികൂടി. വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശ്ശേരി മലോല്‍ മുക്ക് ചെറുകോട് മീത്തല്‍ വീട്ടില്‍ ദിനേശന് (44), സഹോദരന് സതീശന്(41)...
ഹൈദരാബാദ്: തെലുങ്ക് ന്യൂസ് ചാനലിലെ അവതാരക ആത്മഹത്യ ചെയ്തു. രാധിക റെഡ്ഡി (36) ആണ് താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി മരിച്ചത്. വിഷാദരോഗമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു. രാധികയുടെ ബാഗില്‍നിന്നും പൊലീസ് കണ്ടെടുത്ത...
ഇന്‍ഡോര്‍:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് പത്തു പേര് മരിച്ചു. സര്‍വാത ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടല്‍ കെട്ടിടമാണ് തകര്‍ന്ന് വീണത്. അഞ്ച്പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേരെ...