ലക്നൗ: ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേര് മരിച്ചു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മീററ്റ് സ്വദേശികളായ ഒരു കുടുംബത്തിലെ ഒന്‍പത് പേരാണ് മരിച്ചത്....
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി അലിഭായ് എന്ന സാലിഹ് ബിന്‍ ജലാല്‍ പോലീസ് കസ്റ്റഡിയിലായി. ഖത്തറില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ അലിഭായിയെ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടത്താനായി രഹസ്യമായി...
കങ്ക്ര: ഹിമാചല്‍പ്രദേശില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര് മരിച്ചു. സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോവും വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ വസീര്‍ റാം സിംഗ്...
ലക്നൗ: ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച യുവതിയും കുടുംബാംഗങ്ങളും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് പുറത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. യുവതിയെ പീഡിപ്പിച്ച എം.എല്‍.എക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുവതിയുടെ ആത്മഹത്യാ...
ടൊറന്റോ: കാനഡയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 14 ജൂനിയര്‍ ഹോക്കി താരങ്ങള്‍ മരിച്ചു. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് വെള്ളിയാഴ്ച വൈകീട്ട് വടക്ക് ടിസ്ഡാലെക്ക് സമീപമാണ് അപകടം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ...
തിരുവനന്തപുരം: തിങ്കളാഴ്ച(ഏപ്രില്‍ 9) നടക്കുന്ന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മറ്റി അറിയിച്ചു. അന്നേദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തുമെന്നും ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു. ദിവസേനയുള്ള ഡീസല്‍ വില വര്‍ധനവ്...
ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്പത് കര്‍ഷക തൊഴിലാളികള്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ വാഡിപാട്ല ഗ്രാമത്തിലെ കനാലിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞത്. മുപ്പതോളം കര്‍ഷക തൊഴിലാളികളാണ് ട്രാക്ടറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ചിലരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്....
മുക്കം/ കൊണ്ടോട്ടി: ചെറുവാടി പുഴയില്‍ യുവാവും കുട്ടിയും മുങ്ങി മരിച്ചു. കൊണ്ടോട്ടി മേലങ്ങാടി കണ്ണഞ്ചിരി മുഹമ്മദാലി(44) ഭാര്യയുടെ ബന്ധു മോങ്ങം ഒളമതില്‍ സ്വദേശി നെല്ലിക്കുന്നന്‍ അബൂബക്കര്‍, സല്‍മത്ത് ദമ്പതികളുടെ മകള്‍ ഫാത്തിമ റിന്‍ഷ (12)എന്നിവരാണ് മരിച്ചത്....
കൊല്ലം: മുന്‍ റേഡിയോ ജോക്കി ആര്.ജെ രാജേഷിന്റെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്. കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലായിരുന്നു ക്വട്ടേഷന്‍ സംഘം താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, രാജേഷിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍...
കൊച്ചി: കൊച്ചി ചെലവന്നൂരിലെ ജയസൂര്യയുടെ ഭൂമിയിലെ കയ്യേറ്റം കൊച്ചി കോര്പ്പറേഷന് പൊളിച്ചുമാറ്റുന്നു. ഒന്നര വര്‍ഷം മുമ്പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതി നല്‍കിയത്. കായല്‍...