കോട്ടയം: നവവരന് കെവിന്റെ മരണത്തില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചത് ഡി.വൈ.എഫ്.ഐ നേതാവാണെന്നാണ് പുറത്തുവരുന്ന വിവരം. പുനലൂര്‍ ഇടമണ്‍ യൂനിറ്റ് സെക്രട്ടറിയായ നിയാസാണ് വാഹനം ഓടിച്ചിരുന്നതെന്നും കൂടാതെ കേസില്‍ ഡി.വൈ.എഫ്.ഐ...
കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കെവിന്റെ ഭാര്യയുടെ പരാതി സ്വീകരിക്കാതിരുന്ന ഗാന്ധി നഗര്‍ സ്റ്റേഷനിലെ എസ്.ഐക്കും എ.എസ്.ഐക്കും സസ്പെന്ഷന്. ഗാന്ധി നഗര്‍ എസ്.ഐ എം.എസ് ഷിബുവിനും എ.എസ്ഐക്കുമാണ് സസ്പെന്ഷന് ലഭിച്ചത്. ഇതുസംബന്ധിച്ച്...
കോട്ടയം: കെവിന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ തളര്‍ന്നുവീണ ഭാര്യ നീനുവിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയവിവാഹത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെയോടെ വീടാക്രമിച്ച് കെവിനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെ...
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ മകനെ തേടിയെത്തിയ ഗുണ്ടകള്‍ പിതാവിനെ കൊന്നു. 58 കാരനായ വിജയനെയാണ് ഗുണ്ടാ സംഘം വെട്ടിക്കൊന്നത്. മകനെ തേടിയെത്തിയ സംഘമാണ് പിതാവിനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ സംഘം വീട്ടിലേക്ക്...
മലപ്പുറം: മലപ്പുറം പള്ളിക്കലില്‍ നിന്ന് കാണാതായ യുവതിയും മൂന്ന് കുട്ടികളും തിരിച്ചെത്തി. സൗദാബിയേയും അവരുടെ മൂന്ന് കുട്ടികളെയുമാണ് 22 ദിവസത്തിനുശേഷം തിരുവനന്തപുരത്തുനിന്ന് കണ്ടെത്തിയത്. തനിക്ക് ഒരു സിദ്ധനുമായി അവിഹിതബന്ധമുണ്ടെന്ന പ്രചാരണമാണ് വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിച്ചതെന്ന് സൗദാബി പൊലീസിനോട്...
ജംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ സോളങ്കിയെ പൊലീസുകാരന് മര്‍ദിച്ചതായി പരാതി. ഗുജറാത്തിലെ ജംനഗറില്‍ റിവ സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യു കാര്‍ പൊലീസുകാരന്റെ ബൈക്കിലിടിച്ചതോടെയാണ് സംഭവം. കുപിതനായ പൊലീസുകാരന് കാറില്‍ നിന്നിറങ്ങിയ...
കോഴിക്കോട്: വടകര കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഡിണ്ടിഗല്‍: പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു. കട്ടപ്പന നരിയമ്പാറ കല്ലൂരാത്ത് കെ.കെ രാജന് (67), ജിനു മോന് ജോസ്, ബൈജു എന്നിവരാണ് മരിച്ചത്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
തൊടുപുഴ: ജലാശയത്തിലേക്ക് പതിക്കുകയായിരുന്ന കാറില്‍ നിന്നും അമ്മയെ അത്ഭുതകരമായി മകന് രക്ഷപ്പെടുത്തി. അമ്മയെ പുറത്തിറക്കി സെക്കന്റുകള്‍ക്കുള്ളില്‍ കാര്‍ മലങ്കര ജലാശയത്തില്‍ പതിച്ചു. ഡ്രൈവിംഗ് പരിശീലനത്തിനിടെയാണ് കാര്‍ അബദ്ധത്തില്‍ ജലാശയത്തില്‍ പതിച്ചത്. കരിങ്കുന്നം പാറേക്കുന്നേല്‍ പി.എം.തോമസിന്റെ ഭാര്യ...
കോട്ടയം: വയലയില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ച നിലയില്‍. അച്ഛനും അമ്മയും മക്കളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയല സ്വദേശി സിനോജിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറേ കൂടല്ലൂര്‍...