കൊച്ചി: മുനമ്പത്തു നിന്നും പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര് മരിച്ചു. നാലുപേരെ കാണാതായി. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ്...
ആലക്കോട് : കാപ്പിമല മഞ്ഞപ്പുല്ലില്‍ സെക്യൂരിറ്റി ജീവനക്കാരന് വെടിയേറ്റു മരിച്ചു. മാതമംഗലം സ്വദേശി ഭരതനാണ് മരിച്ചത് . ഇന്നലെ രാവിലെ റിസോര്‍ട്ട് കവാടത്തിനു സമീപം ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും നായാട്ടിന് ഉപയോഗിക്കുന്ന...
കാസര്‍കോഡ്: കാസര്‍കോഡ് സുഹൃത്തിന്റെ കുത്തേറ്റ് 16 വയസ്സുകാരന് മരിച്ചു. മംഗല്പാടി അടുക്കയിലെ യൂസുഫിന്റെ മകന് മുഹമ്മദ് മിദ്ലാജാണ് മരിച്ചത്. മിദ്ലാജിനെ കുത്തിയ സുഹൃത്തിനെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോഡ് മുട്ടത്തുള്ള മതസ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. ഇതേ...
കല്‍പ്പറ്റ: വയനാട് വെണ്ണിയോട് നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായി. ചുണ്ടേല്‍ ആനപ്പാറ സ്വദേശികളെയാണ് കാണാതായത്. ഇവരുടെ ചെരുപ്പുകളും ഒരു കത്തും കാണാതായ ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് വെണ്ണിയോട്...
ഹൈദരാബാദ്: തെലങ്കാനയിലെ കര്‍ണൂലിന് സമീപം പെബിയറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ കെ.പി.കെ തങ്ങളുടെ മകന് മനാഫും (34), സെന്‍ട്രല്‍...
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പന്നി മനുഷ്യക്കുഞ്ഞിനെ പ്രസവിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം തെളിഞ്ഞു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലാണ് മനുഷ്യനോട് ഏറെ സാമ്യതയുള്ള പന്നിക്കുഞ്ഞ് ജനിച്ചതെന്നായിരുന്നു പ്രചാരണം. പ്രചരിച്ച ചിത്രം മനുഷ്യക്കുഞ്ഞിനോട് സാമ്യമുള്ളത് തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍...
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സുന്ദരപുരത്ത് അമിതവേഗതയില്‍ വന്ന ഔഡികാര് നിയന്ത്രണം വിട്ട് ഇടിച്ച് ഏഴുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോയ ഔഡി കാറാണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.30-ഓടെയാണ് സംഭവം. അമിതവേഗത്തില്‍...
മുസൂരി: കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞ് റോഡില്‍ കുത്തിയൊഴുകിയതോടെ വാഹനങ്ങള്‍ ഒലിച്ചുപോയി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നഗരത്തിലാണ് സംഭവം. മഴവെള്ളം കുത്തിയൊഴുകിയതോടെ റോഡിലുണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും പ്രളയത്തിലകപ്പെടുകയായിരുന്നു. #WATCH: Passengers in 2 cars & auto...
ഓമല്ലൂര്‍: പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന് മഹേഷ്(26)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. ഊപ്പമണ്‍ ജംങ്ഷനില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മഹേഷിനെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മഹേഷിനെ...
ലക്നൗ: ബി.ജെ.പി വനിതാ എം.എല്‍.എ സന്ദര്‍ശനം നടത്തിയതിനു പിന്നാലെ ക്ഷേത്രം അടിച്ചുതെളിച്ച് ക്ഷേത്രഭാരവാഹികള്‍. ഉത്തര്‍പ്രദേശിലാണ് ബി.ജെ.പി എം.എല്‍.എയായ എ മനീഷ ക്ഷേത്രസന്ദര്‍ശനം നടത്തിയത്. ജൂലായ് 12-നാണ് മനീഷ തന്റെ മണ്ഡലത്തിലെ മുസ്കുര ഖുര്‍ദിലെ ക്ഷേത്രത്തിലെത്തിയത്. സ്ത്രീകള്‍...