തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ (35) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചാണ് അപകടം....
കോഴിക്കോട് പയ്യോളി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ അബ്ദുല്‍ അസീസിന്റെ മകന് മുഹമ്മദ് ഫായിസ് (20), പേരാമ്പ്ര കണ്ണിപ്പൊയില്‍ റോഡില്‍ തത്തോത്ത് വിജയന്റെ മകന്...
പാലക്കാട്: കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പട്ടാമ്പി സ്വദേശി ഉള്‍പ്പടെ അഞ്ചു പേര് മരിച്ചു. ഇന്നലെ പുലര്‍ച്ചെ കോയമ്പത്തൂര്‍ സേലം ദേശീയപാതയിലാണ് അപകടമുണ്ടായത്. പട്ടാമ്പിയില്‍ നിന്നും തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ നാലുപേര്‍ പശ്ചിമബംഗാള്‍...
താമരശ്ശേരി: വാഹനത്തിന്റെ അടിയില്‍ പെട്ട് ഒന്നര വയസ്സുകാരന് മരിച്ചു. താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ വിനീത്-ദീപ്തി ദമ്പതികളുടെ മകന് ഹൃതിക് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. സഹോദരിയെ സ്കൂള്‍ നിന്നും കൊണ്ടുവന്ന...
കണ്ണൂര്‍: പ്രമുഖ സലഫി പണ്ഡിതന് സക്കരിയ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു. തലശ്ശേരി ചമ്പാട് വെച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ചായിരുന്നു അപകടം. മയ്യിത്ത് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍. തലശ്ശേരി റെയില്‍വേ സ്റ്റേഷന് റോഡിലെ കുയ്യാനി പളളി...
തിരുവനന്തപുരം: കേരളത്തിന്റെ നിരത്തുകളില്‍ വാഹനാപകടങ്ങളില്‍ ദിനംപ്രതി പൊലിയുന്നത് 11 ജീവനുകള്‍. മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 12,392 പേരാണ്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയില്‍ വെളിപ്പെടുത്തിയാണ് ഈ കണക്കുകള്‍. ഈ വര്‍ഷം മാര്‍ച്ച്...
ആലപ്പുഴ: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശ്ശേരി വീട്ടില്‍ വിപിന്‍ലാല്‍(വിഷ്ണു)-കൃഷ്ണമോള് ദമ്പതികളുടെ മകന് ആഷ് വിനാണ് മരിച്ചത്. ഉച്ചയോടെ വീട്ടില്‍ വെച്ചാണ് സംഭവം. അമ്മുമ്മയുടെയും...
രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് വീണ് 18 പേര് മരിച്ചു. രാജസ്ഥാനിലെ ബര്‍മറില്‍ നടന്ന വിശ്വാസികളുടെ പരിപാടിക്കിടെയാണ് അപകടം. നിരവധി 50 ലേറെ ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന....
ചെറുവാടി പഴംപറമ്പില്‍ ചെങ്കല്‍ കോറിയില്‍ മണ്ണിടിഞ്ഞു വീണു രണ്ട് പേര് കൊല്ലപ്പെട്ടു. ചെങ്കല്‍ കോറി തൊഴിലാളികളായ ചെറുവാടി സ്വദേശി അബ്ദുറഹ്മാന് മലപ്പുറം ഓമാനൂര്‍ സ്വദേശി വിനു എന്നിവരാണ് മരണപ്പെട്ടത്. കോറിയില്‍ ജോലിചെയ്യുന്നിതിനിടെ തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു...
ബംഗളൂരു: ബംഗളൂരു വാട്ടര്‍ സപ്ലെ സ്വീവറേജ് ബോര്‍ഡിന്റെ കീഴില്‍ നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന വാട്ടര്‍ ടാങ്കിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. നാല്പത് അടിയിലേറെ ഉയരത്തില്‍ നിര്‍മിക്കുന്ന വാട്ടര്‍ ടാങ്കിന്റെ...