ദുബൈയില്‍ ജോലി ചെയ്യുന്ന ചെമ്മനാംകുന്നേല്‍ വീട്ടില്‍ ശശികുമാറിന്റെ മകന് സനോജ് (22)ആണ് മരിച്ചത്
ചരക്ക് ലോറി മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം
ഡ്രൈവര്‍ ഒഴികെ എല്ലാ യാത്രക്കാരും മുംബൈയിലെ സ്ഥിരതാമസക്കാരാണ്. കരാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി.
ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം വിട്ട് ടാങ്കര്‍ റോഡില്‍ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മുനാസിര്‍ മരിച്ചു.
ചെന്നൈ: സെല്‍ഫിയെടുക്കുന്നതിനിടെ പ്രതിശ്രുത വധൂവരന്മാര് കിണറ്റില്‍ വീണു. പ്രതിശ്രുത വധു മരിച്ചു. യുവാവിനെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ചെന്നൈയിലെ പട്ടാബിറാമിലുള്ള ഗാന്ധിനഗറിലാണ് സംഭവം. തിങ്കളാഴ്ചയാണ് സഭവം. പട്ടാബിറാമിലുള്ള ഒരു ഫാമില്‍ കിണറിനോടു ചേര്‍ന്ന ഗോവണിയില്‍...
തൃശ്ശൂര്‍: തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ ആയ അനില്‍കുമാറിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 മണിയോടു...
സാവോ പോളോ: ആമസോണ്‍ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ(28) വനം കൊള്ളക്കാര്‍ വെടിവച്ച് കൊലപ്പെടുത്തി. വനത്തില്‍ അതിക്രമിച്ചു കടന്ന് മരം വെട്ടി കടത്തുന്ന സംഘമാണ് പൗലോ പൗലിനോയെയും മറ്റൊരു ഗോത്രക്കാരനായ ലാര്‍സിയോ ഗുജജാരയെയും ആക്രമിച്ചത്....
തിരുവനന്തപുരം: നഗരത്തിലെ സ്കൂളുകളിലും പരിസരത്തും എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ റെയ്ഡ്. കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തെന്ന് കണ്ടെത്തിയ സ്കൂളുകളിലാണ് ഇന്ന് റയ്ഡ് നടത്തിയത്. കഞ്ചാവ് വലിച്ച് കുട്ടികള്‍ ക്ലാസ് റൂമുകളില്‍ എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്ന്...
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതോടെ കുട്ടി വീണ്ടും താഴ്ച്ചയിലേക്ക് പതിച്ചു. 25 അടി താഴ്ച്ചയില്‍ കിടന്ന രണ്ടര വയസുകാരന് ഇപ്പോള്‍ 65 അടി...
കുന്ദമംഗലം: ചാത്തമംഗലത്ത് കാര്‍ മറിഞ്ഞു പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വെണ്ണക്കോട് കരുവന് കാവില്‍ ഖാസിം ദാരിമി(62) വ്യാഴാഴ്ച്ച രാത്രിയോടെ മരണപ്പെട്ടു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച ആണ് ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍...