മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് പേര് മരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് ഉച്ചയോടെയാണു അപകടം നടന്നത്. മൂന്നുവയസ്സുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ദാരുണമായി മരിച്ചത്....
പെരുമ്പിലാവ്: ടൂറിസ്റ്റ് ബസ്സ് രണ്ടുപേരുമായി സഞ്ചരിച്ച ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് സഞ്ചരിക്കുകയായിരുന്ന കുന്നംകുളം മരത്തം കോട് കൊള്ളന്നൂര്‍ അപ്പുട്ടിയുടെ മകന് മനു (23) ആണ് മരിച്ചത്. അതേസമയം ബൈക്കില്‍ യാത്ര ചെയ്ത ബാലചന്ദ്ര (27)...
കോരാപുത്: മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയും മക്കളും പുഴയില്‍ വീണു. പെണ്‍കുട്ടിയെ രക്ഷപെടുത്തി. മാതാവും ആണ്‍കുട്ടിയും മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം ഒഡീഷയിലെ രാഗ്യാഗദ ജില്ലയിലെ നാഗബലി നദീ തീരത്തു വെച്ചായിരുന്നു അപകടം. ജെ ശാന്തി...
ചെന്നൈ: പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജെല്ലിക്കെട്ട് മരണം വിതയ്ക്കുന്നു. രണ്ടു ദിവസത്തിനിടെ കാളയുടെ കുത്തേറ്റ് നാലു പേര്‍ക്ക് ജീവന് നഷ്ടമായി. ഇന്നലെ ശിവഗംഗയില്‍ രണ്ടുപേരും തിരിച്ചിറപ്പള്ളിയില്‍ ഒരാളും കാളയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച...
വയനാട്: താമരശേരി ചുരത്തില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. ദേശീയ പാതയിൽ താമരശ്ശേരി ചുരം ഒമ്പതാം വളവിൽ വ്യൂ പോയിന്റിനു സമീപം കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരനായ മലപ്പുറം...
മുംബൈ: സ്കൂളില്‍ നിന്നു പോയ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ആറ് പേരെ കാണാതായി. മഹാരാഷ്ട്രയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ദഹനു തീരത്താണ് അപകടം. ദഹനു പാര്...
കുട്ടനാട്: സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. എടത്വാ തലവടി ആനപ്രമ്പാല്‍ തെക്ക് ചൂട്ടുമാലില്‍ എല്‍ പി ജി സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് ചൂട്ടുമാലി മുണ്ടുചിറയില്‍ ബന്‍സന്‍...