വിവാഹച്ചടങ്ങിന് വധു പറന്നിറങ്ങിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. വധു എത്തിയ ഹെലിക്കോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്ന് വീണ് കത്തിയമരുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് വധു അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രസീലിലെ വടക്കന്‍ സാവോപോളോയിലാണ് സംഭവം. Helicóptero...
കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂരില്‍ വന്‍ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. കൊളവല്ലൂര്‍ സ്റ്റേഷന് പരിധിയില്‍ വാഴമലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. 300 കിലോ ജലാറ്റിന്‍ സ്റ്റിക്കുകളും, ആയിരത്തിലേറെ ഡിക്ടണേറ്ററുകളുമാണ് പൊലീസ് സംഘം പിടികൂടിയത്....
ഡിണ്ടിഗല്‍: തേനിയില്‍ വാഹനാപകടത്തില്‍ മരിച്ച അഴിഞ്ഞിലം സ്വദേശികളുടെ മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നാല് മൃതദേഹങ്ങളും ഡിണ്ടിഗല്‍ ഗവ ആസ്പത്രിയില്‍ ഉച്ചയോടെ പോസ്റ്റ്മോര്‍ടം ചെയ്തു. ഡിണ്ടിഗല്‍ ജുമാ മസ്ജിദ് മൈതാനിയില്‍ മയ്യത്ത് നിസ്കാരം...
കങ്ക്ര: ഹിമാചല്‍പ്രദേശില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര് മരിച്ചു. സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോവും വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ വസീര്‍ റാം സിംഗ്...
കോഴിക്കോട്: മലയാളി കളായ ഒരു കടുംബത്തിലെ നാലുപേര്‍ തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. മലപ്പുറം ജില്ലയിലെ വാഴയൂര്‍ പഞ്ചായത്ത് കടവ് റിസോര്‍ട്ടിന് സമീപം കളത്തില്‍ തൊടി പരേതനായ കുഞ്ഞഹമ്മദിനെ...
ലക്നൗ: ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച യുവതിയും കുടുംബാംഗങ്ങളും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് പുറത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. യുവതിയെ പീഡിപ്പിച്ച എം.എല്‍.എക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുവതിയുടെ ആത്മഹത്യാ...
ഇന്‍ഡോര്‍:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് പത്തു പേര് മരിച്ചു. സര്‍വാത ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടല്‍ കെട്ടിടമാണ് തകര്‍ന്ന് വീണത്. അഞ്ച്പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേരെ...
ബാംഗളൂരു: കര്‍ണ്ണാടകയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഹൊസൂരിനു സമീപം ഭദ്രാപ്പള്ളിയിലെ ഓടയില്‍ നിന്നാണ് തൃശൂര്‍ സ്വദേശിയായ റിന്‍സന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായി ശേഷം എട്ടുദിവസങ്ങള്‍ക്കുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തില്‍ മുറിവുകളുണ്ടെന്ന് പൊലീസ്...
കാസര്‍കോട്: മൈസൂരില്‍ കെ.എസ്.ആര്.ടി.സി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു. അണങ്കൂരിലെ ഓട്ടോ ഡ്രൈവറും വിദ്യാനഗര്‍ ഉളിയത്തടുക്കയില്‍ താമസക്കാരനുമായ ജുനൈദ് (26), സുഹൃത്ത് ഉളിയത്തടുക്ക എസ്.പി നഗറിലെ അസ്ഹറുദ്ദീന് (26) എന്നിവരാണ്...
സീതാമര്‍ഹി : കഴിഞ്ഞ ദിവസം ബിഹാറിലെ മുസഫര്‍പുരില്‍ 9 കുട്ടികളുടെ ജീവനെടുത്ത കൊലയാളി വാഹനം ബിജെപി നേതാവിന്റേതെന്ന് ദൃക്സാക്ഷികള്‍. ബി.ജെ.പിയുടെ സിതാമര്‍ഹി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് ബെയ്തയുടെ വണ്ടി കയറിയാണ് കുട്ടികളുടെ മരിച്ചതെന്നാണ് ആരോപണം....