കുന്ദമംഗലം: എസ്.വൈ.എസ് കണിയാത്ത് യൂണിറ്റ് പ്രസിഡണ്ടും. കാരന്തൂര്ഖാദിരിയ്യ മദ്റസ അധ്യാപകനുമായ കുറ്റിക്കാട്ടൂര്‍ മണ്ണുങ്ങല്‍ മഹ മൂദ് അഹ്സനി (42) വാഹന അപകടത്തില്‍ മരിച്ചു. രാവിലെ ആറ് മണിയോടെ കുന്ദമംഗലം ചേരിഞ്ചാല്‍ റോഡിലാണ് അപകടം. ജോലി ചെയ്യുന്ന...
ലക്നോ: കനത്ത മഴയെ തുടർന്ന് ഉത്തര്‍പ്രദേശില്‍ 33 പേർ മരിച്ചു. ഉത്തർപ്രദേശിലെ പല ജില്ലകളിലും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 23 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നാല് കുട്ടികളും ഉള്‍പെടും. വെള്ളിയാഴ്ച...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ ജോലിക്കിടെ യുവതൊഴിലാളി വീണുമരിച്ചു. രാജേഷ്.വി (36) ആണ് മരിച്ചത്. മട്ടന്നൂര്‍ പരിയാരം സ്വദേശിയാണ് രാജേഷ്. ഇന്ന് വൈകീട്ട് ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. കൂടുതല്‍...
കാസര്‍കോട്: ഉപ്പളയില്‍ ട്രാവലര്‍ ജീപ്പില്‍ ലോറിയിടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ ദാരുണമായി മരിച്ചു. ജീപ്പ് യാത്രക്കാരായ മംഗളൂരു കെ.സി റോഡ് സ്വദേശികളാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെ നയാബസാര്‍ ദേശീയപാതയില്‍ മംഗല്പാടി...
ന്യൂഡല്‍ഹി: കനത്ത മഴയും കാറ്റും തുടരുന്ന മുംബൈയില്‍ ആന്ധേരി പാലം തകര്‍ന്ന് അഞ്ചു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള കൂപ്പര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് മുതല്‍ തുടരുന്ന കനത്ത മഴയില്‍ വന്‍...
മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാന നഗരമായ മുംബൈയില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കനത്ത മഴ മഹാനഗരത്തില്‍ വന്‍ കെടുതികള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നഗര സമീപത്തെ വഡാല ഈസ്റ്റില്‍ ലോയഡ് എസ്റ്റേറ്റില്‍...
തെലങ്കാന: തൊഴിലാളികളുമായ പോയ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് 15 പേര് മരിച്ചു. പരുത്തികൃഷിയിടത്തിലെ തൊഴിലാളികളായ 14 സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ യാദദ്രി ജില്ലയില്‍...
എറണാകുളം: ഹില്‍പാലസ് മ്യൂസിയത്തിലെ മാന്‍പാര്‍ക്കില്‍ മാനുകളുടെ കൂട്ടമരണം. കൂട്ടമരണത്തിന് കാരണം രോഗബാധയെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 15 മാനുകളാണ് ഹില്‍പാലസില്‍ ചത്തത്. രോഗബാധയാണോയെന്ന് വ്യക്തമാകണമെങ്കില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. മഴ...
കോഴിക്കോട്: കുറ്റിയാടി അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കക്കട്ടില്‍ മണിയൂര്താഴം നാണു മാസ്റ്ററാണ് മരിച്ചത്. ഡോക്ടറെ കാണാന്‍ രാവിലെ വീട്ടില്‍ നിന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്. കാറിന് തീപിടിക്കാന്‍ കാരണമെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാറിനുള്ളിലെ ഷോര്‍ട്ട്...
കോട്ടയം: സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തു വച്ചാണ് അപകടമുണ്ടായത്. ജോസഫൈനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജോസഫൈന്റെ കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വനിതാ കമ്മിഷന് അധ്യക്ഷയെയും െ്രെഡവറെയും...