ജമ്മുകശ്മീര്‍: ജമ്മു കശ്മീരില്‍ ദേശീയപാതയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപത്തൊന്നു മരണം. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പതിനൊന്നോളം പേരെ വ്യോമമാര്‍ഗം രക്ഷിച്ചതായി പോലീസ് പറഞ്ഞു. ബനിഹാളില്‍ നിന്നും റമ്പാനിലേക്ക് പോവുകയായിരുന്ന മിനി ബസാണ്...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ബാലഭാസ്കറിന്റെ മകള്‍ തേജസ്വി ബാല (2) മരിച്ചു. അപകടത്തില്‍പ്പെട്ട ബാലഭാസ്കറും ഭാര്യയും തീവ്രപരിചരണ വിഭാഗത്തിലാണ്. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരിമ്പോള് തിരുവനന്തപുരം പള്ളിപ്പുറത്തു വച്ചാണ് അപകടമുണ്ടായത്....
ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ മൂന്നു ദമ്പതികള്‍ ഉള്‍പ്പെടെ 13 പേര് മരിച്ചു. ടിയുനി സ്വാരാ പാതയില്‍ സനൈലിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു. പത്തു...
അങ്കമാലി: ആട് മേയ്ക്കുന്നതിനിടെ വീട്ടമ്മയും കൊച്ചുമകളും ട്രെയിന്‍ തട്ടി മരിച്ചു. പൊങ്ങം പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ലിസി ജോസും (54) കൊച്ചുമകള്‍ ജുവാന മേരിയുമാണ് (ഒന്നര) മരിച്ചത്. ലിസിയുടെ മകള്‍ മഞ്ജുവിന്റെ മകളാണ് ജുവാന. തിങ്കളാഴ്ച...
കുന്താപുരം: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. കുന്താപുരം വന്ദ്സെയിലെ സുരേഖ (30), മകള്‍ ആരാധ്യ (മൂന്ന്) എന്നിവരാണ് മരിച്ചത്. ബെംഗളൂരു ഹെബ്ബാള്‍ ലുമ്പിനി ഗാര്‍ഡനു സമീപമാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനമിടിച്ചതാണ് അപകടകാരണമെന്ന് ആദ്യ...
നിലമേല്‍: കൊല്ലത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി ഗോകുല്‍ (19)ആണ് മരിച്ചത്. നിലമേല്‍ എന്‍.എസ്.എസ് കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഗോകുല്‍. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹം...
ആലപ്പുഴ: ആംബുലന്‍സിന് തീപിടിച്ചുണ്ടായ അപകത്തില്‍ രോഗി മരിച്ചു. ചമ്പക്കുളം സ്വദേശി മോഹനന് നായരാണ് ദാരുണമായി മരണപ്പെട്ടത്. ശക്തമായ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികില്‍സ തേടിയ ഇദ്ദേഹത്തെ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെയാണ്...
കൊച്ചി: കൊച്ചിന് റിഫൈനറിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരാര്‍ തൊഴിലാളിയായ വൈക്കം ടി.വി പുരം സ്വദേശിയായ രാജേഷാണ് മരിച്ചത്. കുമാരപുരം സ്വദേശി അനില്‍കുമാറിനെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ...
താമരശ്ശേരി: പിക്കപ്പ് വാൻ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ കുട്ടിഹസ്സന്റെ ഭാര്യ നഫീസ (55) ആണ് മരിച്ചത് .കുട്ടിഹസ്സനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന നാലു വയസുള്ള...
ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും വിനോദയാത്രയ്ക്കു പോയ രണ്ടു മലയാളികള്‍ ഡാന്യൂബ് തടാകത്തില്‍ മുങ്ങി മരിച്ചു. ബോള്‍ട്ടനില്‍ നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രയ്ക്കു പോയ സഹോദരിമാരുടെ മക്കള്‍ ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് സൂസന് ദമ്പതികളുടെ മകന് ജോയല്‍...