ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില് സത്യന് ആണ് മരിച്ചത്.
മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
ഒന്നര വയസുകാരിയായ സഹോദരിയുടെ ദേഹത്തേക്ക് മരം ഒടിഞ്ഞു വീഴുന്നത് കണ്ട് രക്ഷിക്കാന് എത്തിയതായിരുന്നു റിസ്വാന.
എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റര് ആണ് മരിച്ചത്.
അപകടത്തില് ഓട്ടോറിക്ഷ കത്തിയമര്ന്ന് ഡ്രൈവര്ക്ക് ദാരുണാന്ത്യം.
കാല്നട യാത്രക്കാരുടെ ദേഹത്തേക്ക് കാര് ഇടിച്ചു കയറുകയായിരുന്നു
അപകടത്തില് മലപ്പുറം തിരൂര് സ്വദേശിയായ തഹസില് എന്ന യുവാവാണ് മരിച്ചത്
ആശുപത്രികളിലുള്ള ചിലരുടെ പരിക്ക് ഗുരുതരമാണ്
മുട്ടിക്കടവ് മുരളി മന്ദിരം അമര് ജ്യോതി, കണ്ണൂര് സ്വദേശി ആദിത്യ എന്നിവരാണ് മരിച്ചത്
വ്യാഴാഴ്ച മക്ക - മദീന റോഡില് വാദി ഖുദൈദില് ആയിരുന്നു ദാരുണമായ അപകടം നടന്നത്