kerala2 years ago
എം.എസ്.എസ് ദമ്മാം യൂനിറ്റ് ഏകദിന ക്യാമ്പും അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു.
കുട്ടികളില്‍ കായിക അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അണ്ടര്ഫോര്ട്ടിന് സോക്കര്‍ ടൂര്‍ണ്ണമെന്റ് കളിക്കളത്തിലെ മികവ് കൊണ്ടും പൊതുജന പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.