എസി മൊയ്തീൻ, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണൻ എന്നിവരെ ഇഡി വീണ്ടും ചോദ്യം ചെയ്യും.
എ.സി. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്
സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണനും മുന്‍ ഡിഐജി എസ്.സുരേന്ദ്രനുമെതിരെയും ജിജോര്‍ മൊഴി നല്‍കിയിട്ടുണ്ട്
ഇന്നലെ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമസഭാംഗങ്ങളുടെ ക്ലാസ് നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് മൊയ്തീന് ഇ.ഡിയെ അറിയിച്ചിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയാണ് ഇഡി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു.
ആദ്യ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുക
ബാങ്കിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് മൊയ്തീനെ വിളിപ്പിച്ചത്
നേരത്തെ 2 പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന എ.സി മൊയ്തീന് മൂന്നാമത്തെ നോട്ടീസിലാണ് ഇ.ഡിക്ക് മുന്നിലെത്തുന്നത്.
2 തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് മൊയ്തീന് വിട്ടുനിന്നിരുന്നു.
ഇഡി ആവശ്യപ്പെട്ട ആദായനികുതി രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നാണ് മൊയ്തീന് ആവശ്യപ്പെട്ടിരുന്നത്