അഹമ്മദാബാദ്: സംസ്ഥാന തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ഗുജറാത്തില്‍ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തിരിച്ചടി. ഗുജറാത്ത് കേന്ദ്രസര്‍വകലാശാലയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനക്ക് തിരിച്ചടി നേരിട്ടത്. സര്‍വകലാശാലാ യൂണിയന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി സ്വതന്ത്ര...
കോഴിക്കോട് :ട്രെയിനില്‍ യാത്രക്കാരെ കയറ്റാതെ കംപാര്‍ട്ട്മെന്റ് കൈയടക്കിവെച്ച സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. മധ്യപ്രദേശില്നിന്നുഉള്ള മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കോഴിക്കോട് റെയില്‍ പൊലീസ് കേസെടുത്തത്. തിരുവന്തപുരത്ത് എ.ബി.വി.പി നടത്തുന്ന ചലോ കേരള...
ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റ് കയ്യടക്കി വെച്ചിരുന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് കോഴിക്കോട് വെച്ച് പൊലീസ് എട്ടിന്റെ പണി കൊടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന ചലോ കേരള’ മാര്‍ച്ചില്‍ പങ്കെടുക്കാനായിരുന്നു അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇന്‍ഡോര്‍-കൊച്ചുവേളി എക്സ്പ്രസ്സില്‍ യാത്ര...
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സംഘ് പരിവാര്‍ പശ്ചാത്തലം വെളിപ്പെടുത്തി ഫേസ്ബുക്കില്‍ രംഗത്തുവന്ന അനില്‍ അക്കര എം.എല്‍.എ, സര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍ പാഡില്‍ മന്ത്രി നല്കിയ മറുപടിക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. എ.ബി.വി.പിയുമായി തനിക്കൊരു ബന്ധമില്ലെന്നും എം.എല്‍.എയുടെ...
തൃശൂര്‍: സംഘ് പരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ശ്രീ കേരളവര്‍മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി. എം.എഫ് ഹുസൈന്റെ ചിത്രം കേരള വര്‍മ കോളേജില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍...
ന്യൂഡല്‍ഹി: എ.ബി.വി.പിക്കെതിരെ പ്രചാരണം നടത്തിയ വിദ്യാര്‍ത്ഥിനി ഗുല്‍മെഹറിനെ പിന്തുണച്ചവര്‍ക്കെതിരെ ഹരിയാനയിലെ ബി.ജെ.പി മന്ത്രി അനില്‍ വിജ്. അവരെ പിന്തുണച്ചവര്‍ പാക് അനുകൂലികള്‍ ആണെന്നും അവരെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും മന്ത്രി പറഞ്ഞു. തന്റെ പിതാവിനെ കൊന്നത് യുദ്ധമാണെന്നും...