ഉത്തരാഖണ്ഡിലെ ശ്രീനഗറിലെ കേന്ദ്രസര്‍വകലാശാലയായ ഹേമവതി നന്ദന് ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാലയുടേതാണ് നടപടി.
രണ്ട് വീതം എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്കാണ് പരിക്കേറ്റത്.
ഡല്‍ഹി സര്‍വകലാശാലയിലെ എ.ബി.വി.പി നേതാവ് തുഷാര്‍ ദേധയാണ് വ്യാജ പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയത്.
2 എബിവിപി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാലകൾക്കും കോളജുകൾക്കും കഴിഞ്ഞ 21നാണ് യു.ജി.സി കത്ത് നൽകിയത്.
വിവേക് കൃഷ്ണന്, ആരോമല്‍, പ്രണവ്, ഗോപീകൃഷ്ണന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വിവസ്ത്രനക്കി ജനനേന്ദ്രിയത്തില്‍ പല തവണ ചവിട്ടുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ അനിൽ കുമാറിന്റെ മകൾ എ.ആനിയെ രാഷ്ട്രീയ പരിപാടികൾക്ക് നിർബന്ധിച്ചു കൊണ്ടുപോകുന്നത് ചോദ്യം ചെയ്തതതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് ആരോപണം.
വിഡിയോ ദൃശ്യങ്ങൾ വച്ച് വിദ്യാർഥിനികളെ പ്രതീക് ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്ന് ശിവമൊഗ്ഗ പോലീസ് മേധാവി ജി.കെ.മിഥുൻ കുമാർ പറഞ്ഞു
30 പേരോളം അടങ്ങിയ സംഘത്തിൽ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നെന്ന് കോളജ് പ്രിൻസിപ്പാൾ വീരേന്ദ്ര സിങ് പറഞ്ഞു.