പുസ്തക മേളയില്‍ 85ല്‍ പരം രാജ്യങ്ങളില്‍നിന്നുള്ള 1300 പ്രസാധകര് പങ്കെടുക്കുന്നുണ്ട്
ഴുപേര്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു, ഇതില്‍ രണ്ടുപേരുടെ പരുക്ക് ഗുരുതരമാണെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അറിയിച്ചു
അബുദാബി: അബുദാബിയിലെ കാസറഗോഡ് ജില്ലക്കാരുടെ പ്രവാസി കുടുംബകൂട്ടായ്മയായ പയസ്വനി അബുദാബി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി മത്സരം ‘പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പ് 2023’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 21 ഞായറാഴ്ച...
അബുദാബിയിലെ കുവൈത്ത് എംബസ്സിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ-നിയമപരമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
അബുദാബി: അബുദാബിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള സോഷ്യല്‍ സെന്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദീര്‍ഘകാലമായി പ്രവര്‍ത്തനരംഗത്ത് സജീവമായി നിലകൊള്ളുന്ന എകെ ബീരാന്‍കുട്ടി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സത്യന് കെ. (ജനറല്‍ സെക്രട്ടറി) ഷബിന് പ്രേമരാജന്‍ (ട്രഷറര്‍)...
യു.എ.ഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നും ഇന്ത്യ, നേപ്പാള്‍, ഉസ്ബക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുക
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി 50 കിണറുകള്‍ നിര്‍മ്മിക്കുന്നു.
അബുദാബി: മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും മികച്ച നഗരമായി വീണ്ടും അബുദാബി തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ സ്മാര്‍ട്ട് സിറ്റി പട്ടികയിലാണ് അബുദാബി മികച്ച നഗരമായി മൂന്നാം തവണയും ഇടം പിടിച്ചത്. ആഗോളതലത്തില്‍...
അബുദാബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലാണ് ഇനി കുറഞ്ഞ വേഗതക്കാരെയും പിഴ കാത്തിരിക്കുന്നത്
അബുദാബി: അബുദാബി-ദുബൈ റോഡില്‍ (ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്) വേഗത കൂടിയ ട്രാക്കായി കണക്കാക്കിയിട്ടുള്ള ഇടതുവശത്തെ ആദ്യരണ്ടു ട്രാക്കുകളില്‍ കുറഞ്ഞവേഗത നിയമം കര്‍ക്കശമാക്കുന്നു. മെയ് ഒന്നുമുതല്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്...