വിദേശരാജ്യത്തെ മലയാളികളുടെ ഏറ്റവും വലിയ ബുക്ക് ഫെയര്‍ നടക്കുന്ന ഷാര്‍ജ ബുക്ക് ഫെയര്‍ കഴിഞ്ഞാല്‍ മറ്റൊരിടമായി മാറാനൊരുങ്ങുകയാണ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍
തിന്റെ ഭാഗമായി നഗരവാസികള്‍ക്ക് തങ്ങളുടെ യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഇത്തിഹാദ് യാത്രക്കാര്‍ക്ക് നഗരത്തിലെ സിറ്റി ടെര്‍മിനലില്‍ സൗജന്യ ചെക്ക് ഇന്‍ സൗകര്യം അനുവദിച്ചു.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെല്‍ 112ദിവസം നീണ്ടുനില്‍ക്കും.
അറബ് വംശജനായ സുഹൃത്തിന്റെ സഹായത്തോടെയാണ് ഇവര്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്
പുതിയ ഭാരവാഹികളായി ഇസ്മായിൽ. JP (പ്രസിഡന്റ്) ഖാദർ അർക്ക(ജനറൽ സെക്രട്ടറി)നൗഷാദ്.. KE (ട്രഷറർ.) എന്നിവരെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം: അബുദാബി മലയാളി സമാജത്തിന്റെ 38-ാമത് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഇത്തവണത്തെ സാഹിത്യപുരസ്കാരത്തിന് ഡോ.എം.എന്‍. കാരശ്ശേരിയാണ് അര്‍ഹനായത്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും, ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രശസ്ത കവി പ്രൊഫ. വി.മധുസൂദനന് നായര്‍ അധ്യക്ഷനായ സാഹിത്യ...
ഇന്നലെ മുസഫ ഷാബിയ 12ല്‍ നടന്ന പരിശോധനയില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
അബുദാബി: അബുദാബിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഗുണകരമായി മാറുന്നവിധം ഹോട്ടല്‍ മുറികള്‍ക്ക് വാടക കുറയുന്നു. ടൂറിസം വകുപ്പ് ഈടാക്കുന്ന നികുതി ആറുശതമാനത്തില്നിന്നും നാലുശതമാനമാക്കി കുറച്ചുകൊണ്ട് ടൂറിസം വകുപ്പ് ഉത്തരവിട്ടു. ഇതോടെ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഹോട്ടലുകളില്‍ നിരക്ക് കുറയും. കൂടാതെ...
പ്രതിരോധ, പൊതു സുരക്ഷാ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം
അബുദാബി കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കബറടക്കും.