ആദ്യ ദിവസം കേരളത്തിലെ ഓരോരോ ജില്ലകളുടെ സൗന്ദര്യാനുഭവത്തെ ആവാഹിച്ച സംഗീത, നൃത്ത ശില്പങ്ങള്, ശേഷം നടന്ന സൂഫി സംഗീതത്തിന്റെ അകമ്പടിയോയെയുള്ള പ്രൗഢമായ തുടക്കം
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ബുധനാഴ്ച ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ സംബന്ധിക്കും
60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും 23 ട്രാഫിക് പോയിൻ്റുകളും ലഭിക്കും
കൂടാതെ ഡ്രൈവിംഗ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും രണ്ടുമാസം വാഹനം പിടിച്ചിടുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി
പരിപാടികളുടെ ഉല്‍ഘാടനം ഇന്ന് ഇന്ത്യന്‍ അംബാസ്സഡര്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
തൊഴില്‍ മേഖലകളില്‍ എല്ലാ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും തുല്യപരിഗണന നല്‍കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
അബുദാബി: എസ്കെഎസ്എസ്എഫ് അബുദാബി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സര്‍ഗ്ഗലയം 10ന് ഞായറാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന് യു എ ഇ കമ്മിറ്റിക്ക്...
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്
സാമൂഹിക മന്ത്രാലയം അണ്ടര്‍ സെക്രട്ടരി അലി അബ്ദുല്ല അല്‍ തുനെജി ഉല്‍ഘാടനം ചെയ്തു
അബുദാബി: നാടിൻറെ സംസ്കാരവും രുചിയും പൈതൃകവും വിളിച്ചോതി നാടിൻറെ പെരുമ പെയ്തിറങ്ങിയ കുറ്റിയാടി കാർണിവൽ സമാപിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഒരുക്കിയ കാർണിവൽ നഗരിയിൽ വൈവിധ്യങ്ങൾ നിറഞ്ഞ കടത്തനാടൻ ഭക്ഷണ സ്റ്റാളുകളും നാടൻ കളികളും...