സ്വദേശികളും വിദേശികളുമായ പതിനായിരത്തിലേറെപേര്‍ കേരളോത്സവത്തിന് എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടുന്നത്.
അല്‍വത്ബയില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലിലാണ് ഡിസംബര്‍ 31ന് രാത്രി രണ്ട് ലോകറെക്കോഡുകള്‍ ഭേദിക്കുന്നതിനുള്ള തയാറെടുപ്പ് നടക്കുന്നത്.
യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി കാര്‍ഷിക ഭക്ഷ്യ സുരക്ഷാ അതോറിട്ടി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്ന് ദിവസത്തെ മേള നടക്കുന്നത്
യുഎഇ പ്രസിഡണ്ട്് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം എന്നിവര്‍ രക്തസാക്ഷികളെ അനുസ്മരിച്ചു.
വിശുദ്ധ കുര്‍ബ്ബാനയോടെയാണ് പരിപാടി തുടക്കം കുറിക്കുന്നത്
പതിനൊന്നാം വര്‍ഷമാണ് പ്രവാസികള്‍ക്ക് ആഘോഷമായി ഇന്ത്യാ ഫെസ്റ്റ് അരങ്ങേറുന്നത്
ആരെയും ആകര്‍ഷിക്കുന്ന ആഘോഷങ്ങളും ഉറപ്പ് വരുത്തിക്കൊണ്ടാണ് സംഘാടക സമിതി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
21 മലയാളി സംരംഭകരുടെ വിജയരഹസ്യം അനാവരണം ചെയ്യുന്ന പുസ്തകമാണ് 'ഗോഡ്സ് ഓണ്‍ എന്‍ട്രപ്രണേഴ്സ്'.
വര്‍ഷങ്ങളായി 100 ദിര്‍ഹമാണ് പ്രതിദിന പിഴയായ് ഈടാക്കിയിരുന്നത്.
ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ ഷാര്‍ജയുടെ പവിലിയന് ഒരുക്കിയാണ് സഞ്ചാരകളെ ക്ഷണിക്കുന്നത്