Culture7 years ago
അബ്കാരി കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ്; ഭേദഗതി ബില്‍ നിയമസഭയില്‍
തിരുവനന്തപുരം: അബ്കാരി കുറ്റകൃത്യത്തിനുള്ള ശിക്ഷയില്‍ ഇളവ് വരുത്തുന്ന നിയമ ഭേദഗതി നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. കള്ളില്‍ സ്റ്റാര്‍ച്ച് ചേര്‍ത്താല്‍ ലഭിക്കുമായിരുന്ന ശിക്ഷയിലാണ് ഇളവ് വരുത്തിയത്. നേരത്തെ ഇത് അഞ്ചും വര്‍ഷം തടവും 50,000...