അബുദാബി: എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. യഥാസമയം ജോലി സ്ഥലത്ത് എത്തിച്ചേരാൻ കഴിയാതിരിക്കുന്നതുൾപ്പെടെ ഒട്ടേറെപേരാണ് പ്രയാസത്തിലകപ്പെട്ടത്. ചെറിയ കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ, വിസ കാലാവധി തീരുന്നവർ അടക്കം നിരവധി യാത്രക്കാരാണ്...
വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് പാരമ്പര്യ വൈദ്യന് ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ഫസ്നയെ അറസ്റ്റ് ചെയ്തിരുന്നു
അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മുഷ്റിഫ് മാളിലെ ഇന്ത്യാ പാലസില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കോണ്‍സുലര്‍ ഡോ. ബാലാജി രാമസ്വാമി മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളില്‍ മാധ്യമപ്രവര്‍ത്തകരുടെ...
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും
ഉയര്‍ന്ന നിലവാരമുള്ള വൈദ്യസഹായം ഉറപ്പാക്കുന്നതിന് അഹല്യയില്‍ അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങളും പരിശോധനാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
അബുദാബി നഗരത്തിലെ ബൈനൽ ജസ്രൈനിലെ റബ്ദാൻ മാളിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്.
2021നേക്കാള്‍ 5.26 ദശലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് 2022ല്‍ ഉണ്ടായത്.
ആഗോളതലത്തിലുള്ള മുപ്പതോളം യൂനിവേഴ്സിറ്റികളാണ് കെകരിയര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്
രാജ്യത്തിന്റെ തൊഴില്‍മേഖലയും സാമ്പത്തിക രംഗവും മാത്രമല്ല, സാംസ്കാരിക പൈതൃകവും പരസ്പരം കൈമാറിയാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.
യുഎഇയുടെ എനര്‍ജി സ്ട്രാറ്റജിയായ നെറ്റ് സീറോ ബൈ 2050, 2023ലെ 'സിഒപി 23'ന്റെ ആതിഥ്യം എന്നിവയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് ഏറെ പാധാന്യമുണ്ട്.