Culture8 years ago
സോനു നിഗം ട്വിറ്റര്‍ വിട്ടു; തീരുമാനം സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ അഭിജിത്തിനെ പിന്തുണക്കാന്‍
സ്ത്രീകള്‍ക്കെതിരെ മോശം ട്വീറ്റുകള്‍ ചെയ്തതിന് ഗായകന് അഭിജിത്ത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ ഗായകന് പിന്തുണയുമായി സോനു നിഗം രംഗത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഒഴിവാക്കിയാണ് സോനു നിഗം സഹപ്രവര്‍ത്തകനോടുള്ള പിന്തുണ പ്രകടിപ്പിച്ചിരിക്കുന്നത്. ജെ.എന്‍.യു...