കേസില്‍ മൂന്നാം പ്രതിയായ സെഫിയെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി റദ്ദ്ചെയ്യണമെന്ന ആവശ്യമാണ് പ്രതി കോടതിയില്‍ ഉന്നച്ചിരിക്കുന്നത്
സിസ്റ്റര്‍ അഭയ കേസ് വിധിക്കെതിരെ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
സിസ്റ്റര്‍ അഭയ കേസില്‍ കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 4334ാം നമ്പര്‍ തടവുകാരന്. അട്ടക്കുളങ്ങര വനിതാ ജയിലിലെ 15ാം നമ്പര്‍ തടവുകാരിയാണു സിസ്റ്റര്‍ സെഫി
രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയുമാണ് ശിക്ഷ
കേസിലെ ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും
തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂരിനും ഫാദര്‍ ജോസ് പുതൃക്കയിലിനുമെതിരെ സാക്ഷിയുടെ നിര്‍ണായക മൊഴി. സിസ്റ്റര്‍ അഭയയുടെ അധ്യാപികയും കോട്ടയം ബിസിഎം കോളജിലെ പ്രൊഫസറുമായിരുന്ന ത്രേസ്യാമ്മയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്....
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണ നടക്കുന്നതിനിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53ാം സാക്ഷിയായ ആനി ജോണാണ് വിചാരണക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റില്‍ അഭയയുടെ ശിരോ...
കോട്ടയം: അഭയ കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിക്കാനൊരുങ്ങി സിബിഐ. കേസിലെ പത്തോളം സാക്ഷികള്‍ കൂറുമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ കോടതിയെ രഹസ്യമൊഴി നല്‍കിയിട്ട് കൂറുമാറിയ സിസ്റ്റര്‍ അനുപമ, സഞ്ജു പി...
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ നുണപരിശോധനാ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോടതിയില്‍ മൊഴി. പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍ നായരാണ് പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയത്. കോട്ടയം ബിഷപ്പ്...
കോട്ടയം: സിസ്റ്റര്‍ അഭയകേസിലെ മുഖ്യസാക്ഷിയായ അടക്കാ രാജു കോടതിയില്‍ മൊഴി ആവര്‍ത്തിച്ചു. സംഭവ ദിവസം ഫാദര്‍ കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ മഠത്തില്‍ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. ഫാദര്‍ കോട്ടൂരിനെ രാജു തിരിച്ചറിയുകയും ചെയ്തു....