വിമാനത്താവളത്തിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെട്ടു കഴിഞ്ഞിട്ടും വന്‍വിമാന സര്‍വീസ് പുനസ്ഥാപിക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ്. വിമാനത്താവളത്തില്‍ റീകാര്‍പ്പറ്റിംഗ് പൂര്‍ത്തിയാവുകയും അത്യാധുനികമായ ലൈറ്റുകള്‍ ഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു.
നമ്മുടെ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ മഹിത സ്ഥാപനങ്ങളെയും അതിൻ്റെ മഹിമയെയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്നും സമദാനി പറഞ്ഞു
നമ്മുടെ മഹിതമായ പൈതൃകങ്ങളെ ഹനിക്കുന്ന തരത്തില്‍ നിലപാടെടുക്കുന്ന ഫാസിസ സര്‍ക്കാറുകള്‍ക്കെതിരെ മനുഷ്യമനസ്സുകള്‍ ഒന്നാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഏകസിവില്‍കോഡ് ചര്‍ച്ചകള്‍ കുത്തിപ്പൊക്കാന്‍ നടത്തുന്ന നീക്കം രാജ്യത്തിന് ഗുണകരമല്ലെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയില്‍ പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ വെട്ടിച്ചുരുക്കുന്ന നടപടിയിലേക്ക് പോകാതെ വികസനപ്രവര്‍ത്തനം മൂന്നോട്ട് കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് എം.പി അബ്ദു സമദ് സമദാനി എം.പി. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പതിവുകൾക്കും പരിധികൾക്കുമപ്പുറം അതിനെയെല്ലാം മനുഷ്യത്വത്തിന്റെ ആവിഷ്കാരമാക്കിയ ജനകീയ നേതാവായിരുന്നു ശ്രീ ഉമ്മൻചാണ്ടിയെന്ന് സമദാനി.ഫേസ്ബുക്കിലൂടെയാണ് സമദാനി അനുശോചനം...
വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരം നല്കി അഡ്മിഷന് തിയ്യതി നീട്ടി നല്‍ണമെന്നും സമദാനി ആവശ്യപ്പെട്ടു.
കോഴിക്കോട്: ബെംഗളുരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രതിനിധിയായി ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് സമദാനി എം.പി പങ്കെടുക്കും.
റീ കാർപ്പറ്റിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട പാരിസ്ഥിതികാഘാത സംബന്ധിയായുള്ള അനുമതി ലഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങളെത്തുടർന്നുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവ്വിഷയകമായി സമദാനി എയർപോർട്ട് ഡയറക്ടറുമായി ചർച്ച ചെയ്തു.