നാല് ദിവസമായി വെന്റിലേറ്റര്‍ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നേരെ കൊല്ലത്തെ അന്‍വാറുശ്ശേരിയിലെ വീട്ടിലേക്കായിരിക്കും പോകുക
ബെംഗളൂരുവിലെ സഫ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്
അന്നം വിളയിപ്പിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം, ജിയോ ബഹിഷ്കരിക്കുക എന്ന് മഅ്ദനി ഫെയ്സ്ബുക്കില്‍ കുറിച്ചു