Video Stories7 years ago
ചിതയക്കു തീ കൊളുത്തല്‍ മാനവികവും ഖബറടക്കല്‍ അമാനവികവും ആകുന്നതെങ്ങനെ ?
സാഹിത്യ നിരൂപകന് എന്‍ ഇ സുധീരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ തെറ്റായി വിവരങ്ങള്‍ ധരിപ്പിച്ചതിനെതിര സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നു. . നിപ ബാധിച്ച് മരിച്ച് റാസിന്റെ ഉമ്മയോട് മകനെ ഹി്ന്ദു വിശ്വാസ പ്രകാരം സംസ്കരിക്കട്ടെ എന്ന് ചോദിച്ചെന്നും....