More7 years ago
പാക് പ്രധാനമന്ത്രി അഫ്ഗാന് സന്ദര്‍ശിക്കും
കാബൂള്‍: പാകിസ്താന് പ്രധാനമന്ത്രി ഷാഹിദ് ഖാന് അബ്ബാസി അടുത്തയാഴ്ച അഫ്ഗാനിസ്ഥാന് സന്ദര്‍ശിക്കും. ഭീകരവാദത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് അബ്ബാസിയുടെ സന്ദര്‍ശനം. ഭീകരാക്രമണങ്ങളെ നേരിടാനുള്ള ശ്രമങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. കൂടാതെ ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മികച്ചതാക്കുകയുമാണ് ലക്ഷ്യം.