ന്യൂഡല്‍ഹി: ജനങ്ങളെ നേരില്‍ക്കാണാന്‍ ദിവസേന നിശ്ചിത സമയം നീക്കിവെച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൂട്ടരും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് 10നും 11നുമിടക്കായി മുന്‍കൂട്ടിയുള്ള അപ്പോയ്മെന്റ് ഇല്ലാതെ തന്നെ ജനങ്ങളെ സന്ദര്‍ശിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്....
ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ ബാലറ്റ് പേപ്പര്‍ രീതിയിലേക്ക് മാറ്റണമെന്ന് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. ഇലക്ട്രോണിങ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തുന്നത് സംബന്ധിച്ച് നിയമസഭയില്‍ തത്സമയ വിവരണം നടത്തിയ എ.എ.പി എം.എല്‍.എ ഗൗരവ് ഭരദ്വാജ്...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രണ്ടു കോടി രൂപ കോഴ വാങ്ങുന്നത് കണ്ടെന്ന പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്രയുടെ ആരോപണത്തില്‍ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങി. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലെഫ്റ്റനന്റ്...
ന്യൂഡല്‍ഹി: കെജ്രിവാളിനെതിരായ കപില്‍ മിശ്രയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പിയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ആംആദ്മി പാര്‍ട്ടി. അഴിമതിയുമായി ഒരു തരത്തിലും സന്ധി ചെയ്യാന്‍ ആംആദ്മിക്ക് കഴിയില്ലെന്നും മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുന്നത് വരെ എന്തുകൊണ്ട്...
ന്യൂഡല്‍ഹി: മന്ത്രിഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ടൂറിസം വകുപ്പ് മന്ത്രി കപില്‍ മിശ്ര മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കോഴ ആരോപണവുമായി രംഗത്ത്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനില്‍ നിന്ന് കെജ്രിവാള് രണ്ടു കോടി രൂപ വാങ്ങുന്നത് താന്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആംആദ്മിപാര്‍ട്ടിയില്‍ നിന്നും ജലവിഭവ വകുപ്പു മന്ത്രിയായ കപില്‍ മിശ്രയെ പുറത്താക്കി. രാജേന്ദ്രപാല്‍ ഗൗതം എം.എല്‍.എ, കൈലാഷ് ഗെഹ് ലോത് എന്നിവരെ പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് ആംആദ്മിയില്‍...
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസിനെതിരായ ഗുരുതര ആരോപണത്തിന് പിന്നാലെ എം.എല്‍.എ അമാനത്തുള്ള ഖാന് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് രാജിവച്ചു. കുമാര്‍ വിശ്വാസ് പാര്‍ട്ടി പിളര്‍ത്താന്‍ നീക്കം നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ...
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയെ തുടര്‍ന്ന് സ്വയം വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. തെരഞ്ഞെടുപ്പിന്റെ നയരൂപീകരണത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് തെറ്റു പറ്റിയെന്ന് തുറന്നു സമ്മതിച്ചാണ് കേജ്രിവാള് രംഗത്തെത്തിയത്. ട്വിറ്ററിലൂടെ സ്വയം...
ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ വലിയ ആഘാതത്തിനു ശേഷം നേതൃനിരയില്‍ വലിയ മാറ്റമാണ് നടക്കുന്നത്. തൊഴില്‍ മന്ത്രി ഗോപാല്‍ റായ്യാണ് പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റ് കണ്‍വീനറായി നിയോഗിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തന്റെ വസതിയിലേക്ക് നേരിട്ട്...
ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച 48 അംഗങ്ങളോട് വിചിത്രമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് ആമ ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. നിങ്ങള്‍ക്ക് മുന്നില്‍ പല പ്രലോഭനങ്ങളും ഉണ്ടായേക്കാം. പത്തു കോടി രൂപ വരെ അവര്‍...